എത്ര അഴുക്ക് പിടിച്ച ബാത്റൂമും വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്ത് എടുക്കുവാൻ ചില കിടിലൻ ടിപ്പുകൾ ഉണ്ട്. ബാത്റൂമുകൾ ദിവസവും കഴുകിയാലും അതിലെ ദുർഗന്ധവും ടൈലിലും ക്ലോസറ്റിലും അടിഞ്ഞുകൂടിയിരിക്കുന്ന കറകൾ പെട്ടെന്ന് തന്നെ പോകണമെന്നില്ല. മാർക്കറ്റിൽ നിന്നും ലഭ്യമാകുന്ന നിരവധി ലിക്വിഡുകളും ഉൽപ്പന്നങ്ങളും ട്രൈ ചെയ്തു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇവ സ്ഥിരമായി.
ഉപയോഗിച്ചിട്ടും അടിഞ്ഞുകൂടിയിരിക്കുന്ന കറിയേയും ദുർഗത്തെയും അകറ്റുവാൻ കഴിയാറില്ല. എന്നാൽ ഒട്ടും തന്നെ കാശ് ചെലവില്ലാതെ ബാത്റൂം പുതുപുത്തൻ ആക്കുവാൻ സഹായകമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ഇതിനായി ബ്രഷോ കൈകൊണ്ട് ഉരയ്ക്കുകയോ വേണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നം പരിഹരിക്കാം. ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കേണ്ടതുണ്ട്ഒരു ബൗൾ എടുത്ത് അതിലേക്ക്.
കുറച്ചു വെള്ളം ഒഴിക്കുക പിന്നീട് അതിലേക്ക് കുറച്ച് ഉപ്പും വിനാഗിരിയും ചേർത്ത് കൊടുക്കണം. പിന്നീട് അതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ബേക്കിംഗ് സോഡയും വിനാഗിരിയും ദുർഗന്ധവും കരയും അകറ്റുവാൻ മികച്ചതാകുന്നു. ഉപ്പ് ചേർക്കുന്നത് കൊണ്ട് തന്നെ അത് നല്ലൊരു കീടനാശിനിയായി പ്രവർത്തിക്കുകയും ബാത്റൂമിൽ അകത്തുള്ള ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
പിന്നീട് അതിലേക്ക് കുറച്ച് സോപ്പുപൊടി കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പ് പൊടിയും ഇതിലേക്ക് ചേർക്കാം. ഇവയെല്ലാം കൂടി നല്ലപോലെ യോജിപ്പിച്ച് എടുക്കുക. ഇവ ഒരു സൊലൂഷൻ രൂപത്തിലേക്ക് ആക്കി ബാത്റൂം ക്ലീൻ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.