പുരാതന ചരിത്രത്തിലും ആയുർവേദത്തിലും ഗ്രന്ഥങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നതാണ് ഏലക്ക. എന്നിങ്ങനെ ഇതിനെ വിളിക്കുന്നതിൽ യാതൊരു അതിശയവും തന്നെ ഇല്ല. ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതിനാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ സുഗന്ധവ്യഞ്ജനം ആയി ഏലക്ക മാറി കഴിഞ്ഞിരിക്കുന്നു. പച്ചനിറത്തിലുള്ള വിത്താണ് എല്ലാവർക്കും കൂടുതലായി ഇഷ്ടപ്പെടുന്നത് നിരവധി പോഷക ഘടകങ്ങളാൽ.
സമ്പന്നമാണ് ഏലയ്ക്കാം അതുകൊണ്ടുതന്നെ ആരോഗ്യഗുണത്തിലും ഇതിൻറെ പങ്ക് ഒട്ടും തന്നെ കുറവല്ല. ഇതിൽ ധാരാളം ആയി പൊട്ടാസ്യം കാൽസ്യം മെഗ്നീഷ്യം സിങ്ക് വിറ്റാമിൻ സി വിറ്റാമിൻ ഡി വിറ്റാമിൻ ബി പ്രോട്ടീനുകൾ തുടങ്ങിയവയെല്ലാം തന്നെയുണ്ട്. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ നിരവധി രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത് ദിവസേനയുള്ള ഭക്ഷണത്തിൽ .
ഏലയ്ക്ക പൊടിയോ വിത്തുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിനു മുടിക്കും ഏറെ ഗുണകരമാകുന്നു. ശാരീരിക ക്ഷമത വർദ്ധിക്കുകയും മാനസിക പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളമായി ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുവാനും പണ്ടുകാലങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. ഇതുകൂടാതെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾക്കും ഇതിലൂടെ പരിഹാരം നേടാം ഏലക്ക ഉപയോഗിച്ച് ഒരു കിടിലൻ.
ലിക്വിഡ് ആണ് ഈ വീഡിയോയിലൂടെ തയ്യാറാക്കി എടുക്കുന്നത്. ദിവസവും ഇത് ശീലമാക്കുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങൾ ലഭിക്കുകയും ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. ഏലക്ക വെള്ളം എങ്ങനെ തയ്യാറാക്കണം എന്നും എങ്ങിനെ ദിവസവും ഉപയോഗിക്കണമെന്നും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.