മിക്ക വീടുകളിലെയും ശല്യക്കാരാണ് എലി പാറ്റ പല്ലി തുടങ്ങിയ ജീവികൾ. ഇവയെ തുരത്തി ഓടിക്കുവാൻ പലവിധത്തിലുള്ള മാർഗങ്ങൾ അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളെല്ലാവരും. ഇവയെ കൊല്ലുന്നതിനും ഓടിക്കുന്നതിനും ആയി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം കുട്ടികളുള്ള.
വീടുകൾ ആണെങ്കിൽ ഇത്തരം കെണികൾ ഉപയോഗിക്കുമ്പോൾ മറ്റു പല ആപത്തുകൾക്കും കാരണമാകും. എന്നാൽ നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇവയെ തുരത്തുവാൻ സാധിക്കും അതിനായി നമ്മൾ ഉപയോഗിക്കുന്നത് വിക്സ് ആണ്. പനി ജലദോഷം തൊണ്ടവേദന എന്നിങ്ങനെ പല അസുഖങ്ങൾക്ക് ആശ്വാസമേകാൻ കഴിയുന്ന ഒന്നാണ് മിക്സ് എന്നാൽ ഇത് ഉപയോഗിച്ച് ഇത്തരം ജീവികളിൽ.
തുരത്താം എന്ന ആർക്കും തന്നെ അറിയുകയില്ല. ഒരിക്കലും ഇവ വീട്ടിലേക്ക് തിരിച്ചു വരാത്ത രീതിയിൽ നമുക്ക് തുരുത്തി ഓടിക്കുവാൻ സാധിക്കും. ബംഗാളികൾ പൊതുവായി ചെയ്യുന്ന നാല് സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. അതിനായി ആദ്യം തന്നെ കുറച്ച് ഗ്രാമ്പു എടുത്ത് ഒരു കല്ലിലിട്ട് പൊടിച്ചെടുക്കുക. നല്ലപോലെ പൊടിച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് നമുക്ക വെള്ളം.
തിളപ്പിച്ചെടുക്കണം വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഒരു പാത്രത്തിൽ അല്പം വിക്സ് എടുത്ത് അതിലേക്ക് ഈ വെള്ളം ചേർത്ത് കൊടുക്കുക. ഇവ രണ്ടും കൂടി ചേർക്കുമ്പോൾ നല്ല മണമാണ് ഉണ്ടാവുക. ഒരു മണിക്കൂർ ഓളം ചൂടാറാനായി മാറ്റിവയ്ക്കുക. ഇത് ഉപയോഗിക്കുന്നതിലൂടെ വളരെ ഈസിയായി തന്നെ തുരുത്തി ഓടിക്കുവാൻ സാധിക്കുന്നു. മറ്റു ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.