പുരുഷന്മാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറൽ. ഒരുപാട് സമയം നിൽക്കുന്ന വ്യക്തികൾക്കും, അമിതഭാരം ഉള്ളവർക്കും ആണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ഉപ്പറ്റി വിണ്ടുകീറൽ വന്നു കഴിഞ്ഞാൽ കാലു നിലത്തു കുത്തുമ്പോൾ തന്നെ വളരെയധികം വേദന അനുഭവപ്പെടുകയും നടക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. വീട്ടിൽ തന്നെ ഇത് പരിഹരിക്കുന്നത്.
എങ്ങനെ എന്ന് വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു. ആദ്യം തന്നെ ചെറിയ ചൂടുള്ള വെള്ളത്തിൽ പാദങ്ങൾ മുക്കി വെച്ച് കുറച്ചു സമയം കഴിഞ്ഞ് നന്നായി ഉറച്ചു കഴുകുക ഇങ്ങനെ ചെയ്യുമ്പോൾ ഒരു പരിധി വരെ ഉപ്പൂറ്റി വിണ്ടുകീറൽ ഉണ്ടാവുന്നത് തടയാൻ സാധിക്കും. ആദ്യം തന്നെ പാത്രത്തിൽ പുത്തരി എടുക്കുക, സാധാരണ അരി എടുത്താലും മതിയാകും എന്നാൽ പച്ചരി പാടില്ല.
പിന്നീട് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു കൊടുക്കണം അല്ലെങ്കിൽ തേങ്ങാ വെള്ളം ഒഴിച്ച് കൊടുത്താലും മതി. മൂന്നുദിവസത്തോളം അരി നല്ലവണ്ണം കുതിർക്കാനായി വെക്കേണ്ടതുണ്ട്. അതിനുശേഷം അരി നന്നായി അരച്ചെടുക്കുക ഒരുപാട് വെള്ളമില്ലാതെ വേണം എടുക്കുവാൻ. വിണ്ടുകീറൽ ഉള്ള ഭാഗത്ത് നന്നായി പുരട്ടി കൊടുക്കണം രാത്രിയാണ് ഇത് ചെയ്യേണ്ടത് പുരട്ടിയതിനുശേഷം.
ഒരു സോക്സ് ധരിച്ച് ഉറങ്ങാവുന്നതാണ് രാവിലെ)എണീറ്റ് കഴുകി കളയുക. ഇതുപോലെ തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്യുകയാണെങ്കിൽ കീറൽ പൂർണമായും മാറി കിട്ടുന്നതാണ്. അടുത്ത ടിപ്പ് ചെയ്യുന്നതിനായി ആവശ്യമായിട്ടുള്ളത് ബേക്കിംഗ് സോഡയാണ്, ഇതിലേക്ക് വാസലിൻ ചേർത്തു കൊടുക്കണം ഇവ രണ്ടും നന്നായി യോജിപ്പിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.