സാധാരണയായി വേനൽക്കാലം ആകുമ്പോൾ മറ്റ് സമയങ്ങളിൽ കിട്ടുന്ന രീതിയിൽ തെങ്ങിൽ നിന്നും ഫലം കിട്ടാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കായഫലം കുറയുന്ന ഒരു ബുദ്ധിമുട്ട് നിങ്ങളും അനുഭവിക്കാറുണ്ട്. എങ്കിൽ ഉറപ്പായും നിങ്ങളുടെ ചെറിയ ഒരു ഇടപെടാൻ തന്നെ തെങ്ങ് നിറയെ കായ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇങ്ങനെ നിങ്ങളുടെ വീട്ടിലെങ്കിലും നിറയെ കായ്കൾ ഉണ്ടാകുന്നതിനും.
തെങ്ങിൽ നിറയെ പൂക്കുലകൾ ഉണ്ടാകാനും ഈ ഒരു കാര്യം വളരെ ഉപകാരപ്രദമാണ്. പ്രധാനമായും തെങ്ങിൻ ഉണ്ടാകാതിരിക്കാനുള്ള കാരണമാകുന്നത് തെങ്ങനെ ആവശ്യമായ രീതിയിലുള്ള വെള്ളത്തിന്റെ അംശത്തിന്റെ കുറവ് ഉണ്ടാകുന്നത് തന്നെയാണ്. മാത്രമല്ല തെങ്ങിന് ഉണ്ടാകുന്ന കീടബാധകളും ഇതേ രീതിയിൽ തന്നെ തെങ്ങിന്റെ കായ് ഫലം കുറയ്ക്കാനുള്ള കാരണമാകുന്നു.
ഉറപ്പായും നിങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന കേടുവന്ന തെങ്ങു പോലും നിറയെ കായ് ഉണ്ടാകുന്നതിന് ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതിയാകും. വർഷത്തിൽ ഒരു തവണയെങ്കിലും തെങ്ങിനെ തടമെടുക്കുന്ന സമയത്ത് തെങ്ങിന്റെ വേരുകൾ പൊട്ടാതെ തന്നെ നടമെടുത്ത ശേഷം ഇതിലെ ഏറ്റവും വലിയ ഒരു വേര് തന്നെ തിരഞ്ഞെടുത്തു ഈ പ്രയോഗം ചെയ്യുക.
ഇതിനായി ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളമെടുത്ത് ഇതിലേക്ക് അഗ്രോ കെയർ എന്ന ഹോമിയോ മരുന്ന് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ ഒരു ലൈന് ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ ആക്കി ഈ വലിയ വേരിനോട് ചേർത്ത് കെട്ടി വയ്ക്കാം. ഇങ്ങനെ ചെയ്താൽ ഫലം കൂടുമെന്ന് ഉറപ്പാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.