കൊതുക് ശല്യം പൂർണമായും ഇല്ലാതാക്കാൻ ചെയ്തെടുക്കാൻ പറ്റുന്ന രീതി..

വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പരിചയപ്പെടുത്തുന്നത്. സമയത്തിനുള്ളിൽ തന്നെ വീട്ടിൽ നിന്ന് കൊതുകുശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ നമുക്ക് ഇത്തരം രീതികൾ പരീക്ഷിച്ച് നോക്കിയാൽ മതിയാകും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ജീവികൾ വീടുകളിൽ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ കൊതുകുശല്യം പൂർണമായി മാറ്റാൻ ഇതുകൊണ്ട് സാധ്യമാകുന്നു. അതിനുവേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ്.

   

ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ വിപണിയിൽ നിന്നും വാങ്ങുന്ന കൊതുകുതിരികൾ മറ്റു പല സാധനങ്ങളും കത്തിക്കുന്നത് മൂലം പലവിധത്തിലുള്ള പാർശ്വഫലങ്ങൾ നമ്മളിലേക്ക് എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രീതി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുകുശല്യം മാറ്റിയെടുക്കാൻ സാധ്യമാകുന്നു. അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക.

https://www.youtube.com/watch?v=hq-aq1Dhafo

അതിനുവേണ്ടി ആദ്യമായി നമ്മളെ എടുക്കുന്നത് ഒരു വെളുത്തുള്ളി ചതച്ചത് എടുക്കുക. അതിലേക്ക് അല്പം അയമോദകം ചേർത്ത് കൊടുക്കുക. ശശാ തന്നെയും കർപ്പൂരം പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതൊരു മൺചിരാത്അതിലേക്ക്മാറ്റിയതിനു ശേഷം അതിലേക്ക് അല്പം നീ കൂടി ചേർത്ത് ഒരു തിരിയിട്ട് വീഡിയോ കൊതുകുകൾ അധികമായി കാണുന്ന ഭാഗത്ത്.

കത്തിച്ച വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുക് ശല്യം ഇല്ലാതാക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള രീതികൾ ആകുമ്പോൾ ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു.അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *