ഐഡിയ ചെറുതായാലും റിസൾട്ട്‌ കേമം തന്നെ

സാധാരണയായി നമ്മുടെ വീടുകളിലും പലപ്പോഴും ചിരട്ട ചകിരി പോലുള്ള ചില കാര്യങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും ഇതുകൊണ്ട് എന്തുചെയ്യണമെന്ന് നിശ്ചയം പോലുമില്ലാത്ത ആളുകൾ ഉണ്ടായിരിക്കാം. വളരെ പ്രത്യേകമായി ഈ രീതിയിൽ നമ്മുടെ വീടുകളിലും ഇങ്ങനെ ചേരട്ടയും ചകിരിയുമൊക്കെ വരുന്ന സമയത്ത് ഇത് ഉപയോഗിച്ച് എന്ത് ചെയ്യാനാകും എന്നത് നമുക്ക് ചിന്തിച്ചു നോക്കാം.

   

എന്നാൽ നമ്മുടെ വീടുകളിൽ പലപ്പോഴും ഈ ഒരു ചിരട്ടയും സഗ്രയുമൊക്കെ നമുക്ക് ഏറ്റവും മനോഹരമായ രീതിയിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ചില രൂപങ്ങളിലേക്ക് മാറ്റിയെടുക്കാൻ കഴിയും. ഇങ്ങനെ ഒരിക്കലും പ്രതീക്ഷിക്കുന്നത് രീതിയിൽ ഒരു ചകിരി ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഇങ്ങനെയുള്ള മനോഹരമായ ഒരു ഉപന് നിങ്ങൾ ഇതുവരെയും ചിന്തിച്ചു പോലും കാണില്ല.

പ്രധാനമായും ചിരട്ട അടർത്തിയെടുത്ത ശേഷം ചകിരിയിലെ നാരു പോലുള്ള ഭാഗങ്ങൾ കൈകൊണ്ടുതന്നെ പിച്ചിയെടുത്ത് ഇവർ മിക്സി ജാറിലിട്ട് നല്ലപോലെ ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇങ്ങനെ കൃഷി ചെയ്യുന്ന സമയത്ത് ചകിരിയിലെ നാരുകളും ഇതിലെ പൊടിയും വേറെ വേറെ ആയി കിട്ടുന്നു. ഈ പൊടിയെടുത്ത് ഒരു പാത്രത്തിലേക്ക് പരത്തിയിട്ട് കൊടുത്ത് ഇതിനു മുകളിലായി ഏതെങ്കിലും.

ഡിസൈനുകൾ വെട്ടിയെടുത്ത ശേഷം പശ പുരട്ടി ഒന്ന് നന്നായി അമർത്തി ചകിരി പൊടി മുഴുവനായും ഇതിലേക്ക് ആകുന്ന രീതിയിൽ ചെയ്തെടുക്കാം. അതിനുശേഷം ചകിരിയുടെ നാരുകളിൽ പച്ച നിറത്തിലുള്ള കളർ കൊടുത്ത ശേഷം നിങ്ങൾക്ക് മനോഹരമായ ഈ ഒരു രൂപമോ അല്ലെങ്കിൽ ഇഷ്ടമുള്ള രൂപത്തിലേക്ക് ഇതിനെ മാറ്റിയെടുക്കാം. ഇനി നിങ്ങളും ഇത് ട്രൈ ചെയ്തു നോക്കൂ.