ഓറഞ്ച് മാത്രമല്ല ഇതിന്റെ തൊലി കൊണ്ടും കാര്യമുണ്ട്

സാധാരണയായി നമ്മുടെ വിരുതൽ ഓറഞ്ച് പോലുള്ള ഫ്രൂട്ട്സ് വാങ്ങുന്ന സമയത്ത് ഇവ തൊലി പൊളിച്ച് കളഞ്ഞശേഷം ഇതിനകത്തുള്ള ഫ്രൂട്ട്സ് കഴിക്കുന്ന രീതി തന്നെയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ നിങ്ങൾ വീട്ടിൽ വാങ്ങുന്ന ഫ്രൂട്ട്സ് ഓറഞ്ച് ആണ് എങ്കിൽ ഇനി ഒരിക്കലും ഇവന്റെ തൊലി പോലും കളയാനില്ല എന്നതാണ് യാഥാർത്ഥ്യം. ഓറഞ്ചിന്റെ തൊലി പല രീതിയിലും നമുക്ക് ഉപയോഗിക്കാനും.

   

ഇത് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ പ്രയോഗിക്കാനും സാധിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് ഓറഞ്ച് തൊലി വെറുതെ മുറിച്ചു ചെറിയ പീസുകൾ ആക്കി നിങ്ങളുടെ ചെടികൾക്ക് താഴെയായി ഇട്ടുകൊടുക്കുക മണ്ണിട്ട് മൂടിയാൽ തന്നെ നല്ല ഒരു വളപ്രയോഗമായി ഇത് മാറുന്നു. ചെടികൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യം കിട്ടാൻ ഇത് ഏറെ ഫലപ്രദമായി ഉപയോഗിക്കുന്നു.

ഇത് മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഓറഞ്ചിന്റെ തൊലി ഉണ്ടാവുന്ന സമയത്ത് ഇത് കുറച്ചു സമയം വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ഈ തുണിയിലെ വെള്ളവും എല്ലാം വെള്ളത്തിലേക്ക് ലഭിക്കുന്ന അവസ്ഥ വരെയും മാറ്റിവയ്ക്കുക. ചുരുങ്ങിയത് രണ്ടോ മൂന്നോ ദിവസം അല്ലെങ്കിൽ ഒരാഴ്ചകളും മാറ്റിവച്ച ശേഷം ഇത് അരിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഓറഞ്ച് മാത്രമല്ല ഇതിനോടൊപ്പം തന്നെ പഴം പോലുള്ള മറ്റ് ഏത് ഫ്രൂട്ടിന്റെ തൊലി വേണമെങ്കിലും ഇട്ട് കൊടുക്കാം. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് നമുക്ക് തുടക്കുന്ന സമയത്തും മറ്റും നല്ല സുഗന്ധം കിട്ടാൻ വേണ്ടതും കൂടി ചെയ്യാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്ക്.