ഇനി ഇരട്ടി വളർച്ചയ്ക്ക് ഇത് മാത്രം മതി

സാധാരണയായി തന്നെ നമ്മുടെ എല്ലാ വീടുകളിൽ കാണപ്പെടുന്ന ഒരു ശരിയാണ് കറ്റാർവാഴ. പ്രത്യേകിച്ചും ഇന്ന് ധാരാളമായി ആളുകൾ മുഖസൗന്ദര്യത്തിന് വേണ്ടിയും ശരീരത്തിന്റെ സൗന്ദര്യത്തിനു വേണ്ടിയും ഒപ്പം ആരോഗ്യപരമായ പല കാര്യങ്ങൾക്കും വേണ്ടിയും ഇത് ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെ വീടുകളിൽ നട്ടുവളർത്താനായി ശ്രദ്ധിക്കുന്നു.

   

എന്നാൽ മിക്കവാറും ആളുകളും ഈ കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തുന്ന സമയത്ത് ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചില ഭാഗ പിഴവുകളുടെ ഭാഗമായി തന്നെ നിങ്ങൾക്കും ജീവിതത്തിൽ ഈയൊരു കറ്റാർവാഴ ശരിയായി വളരാതെയും മറ്റും കാണുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിലും ശരിയായി വളരാതെ ചെറിയ രീതിയിൽ തന്നെ മുരടിച്ചു നിൽക്കുന്ന രീതിയിൽ കറ്റാർവാഴ ചെടികൾ വളരുന്നുണ്ടെങ്കിൽ ഉറപ്പായും ഈ ഒരു രീതി നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

ഒറ്റ തവണ കറ്റാർവാഴ ചിരിക്ക് ഇത്തരം ചില കാര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് എങ്കിൽ ഇവ കൂടുതൽ ഇരട്ടിയായി കട്ടിയോട് വളരുന്നു. ഇങ്ങനെ കറ്റാർവാഴ ചെടികളുടെ തണ്ടുകൾക്ക് ഇരട്ടി വളർച്ച ഉണ്ടാകാൻ വേണ്ടി ആദ്യമേ ചെടി നട്ടു കൊടുക്കുന്ന സമയത്ത് പകുതി മണ്ണും പകുതി ചോറും കറക്കാൻ ശ്രദ്ധിക്കുക. ഒരുപാട് പൊടിപൊടിയായ മണ്ണിനേക്കാൾ ഉപരിയായി കുറച്ചുകൂടി നല്ലത് വെട്ടുകല്ലിന്റെയോ മറ്റോ പൊടിയാണ്.

ശേഷം ഇത് നിറച്ച് ഇതിന് മുകളിലായി അല്പം പഴത്തൊലി മുട്ടത്തുണ്ട് എന്നിവ പൊടിച്ച് ചേർത്തു കൊടുക്കാം. ഇവ ചേർക്കുന്നത് വഴിയായി കറ്റാർവാഴയ്ക്ക് കൂടുതൽ ആരോഗ്യം ലഭിക്കുന്നു. നിങ്ങളും ഒന്നു ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.