സാധാരണയായി നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളിൽ വളരെ നിസ്സാരമെന്ന് ചിലപ്പോഴൊക്കെ തോന്നുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാനുള്ള മാർഗങ്ങളും ഉണ്ടായിരിക്കും. പ്രത്യേകിച്ച് നമ്മുടെ വീടുകളിൽ ചിലപ്പോഴൊക്കെ കാണപ്പെടുന്ന ബാത്റൂമിലെ ക്ലോസറ്റിലും ടൈൽസിമെല്ലാം കാണുന്ന പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ.
നമുക്ക് ദേശാരമായി വീട്ടിലുള്ള കാര്യങ്ങൾ വിവരിച്ചു തന്നെ പരിഹാരം ചെയ്യാൻ സാധിക്കുന്നു.ഈ കൂട്ടത്തിൽ എളുപ്പത്തിൽ ടൈൽസിലെയും മറ്റും കറകളയാൻ വേണ്ടി ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടിയും ഒപ്പം വിനാഗിരിയും കുറച്ചു മാത്രം ഉജാല കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ യോജിപ്പിച്ച് ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ഏതൊരു ഭാഗവും നിങ്ങൾക്ക് പെട്ടെന്ന് തന്നെ.
വൃത്തിയാക്കി എടുക്കാൻ സാധിക്കും. കുറച്ച് വെള്ളം കൂടി ഒഴിച്ച് ശേഷം ഇത് ഒരു സ്പ്രേ രൂപത്തിലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നു. ബാത്റൂമിലെ ടൈലും സുമനും കഴുകുക എന്നത് മാത്രമല്ല ഇതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലെ പാത്രങ്ങളിൽ കാണപ്പെടുന്ന കറ ഇല്ലാതാക്കാൻ വേണ്ടിയും ഈ ഒരു മിക്സിനകത്ത് കുറച്ച് സമയം ഈ സ്റ്റീലും പാത്രങ്ങൾ ഇട്ടുവച്ചാലും മതിയാകും.
ഇതേ രീതിയിൽ നിങ്ങളുടെ വീട്ടിലെ മറ്റ് ചില കാര്യങ്ങൾക്ക് കൂടി വളരെ എളുപ്പമുള്ള ചില ടിപ്പുകൾ മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി ഒന്ന് കണ്ടു നോക്കൂ. നിസ്സാരമെന്ന് തോന്നുന്ന ചില പ്രശ്നങ്ങളെ ഒരിക്കലും അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി മാറാതെ തുടക്കത്തിലെ തന്നെ മാറ്റിയെടുക്കാൻ നിങ്ങൾക്കും ഇവയെല്ലാം ട്രൈ ചെയ്യാം.