വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകും. ഉണ്ടാകുമ്പോൾ പലർക്കും വൃത്തിയാക്കാൻ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. അത് ഇല്ലാതാക്കാൻ വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചിലന്തിവല ഇല്ലാതാക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്തു നോക്കുക.
പലതരത്തിലുള്ള അലർജികളും മറ്റും ഇതുകൊണ്ടു ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തീർച്ചയായും ഇത്തരം രീതികൾ ഉപയോഗിക്കുകയാണെങ്കിൽ ചിലന്തിവല പൂർണമായി മാറ്റിയെടുക്കാൻ നമ്മുക്ക് സാധ്യമാകും. അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്യുക. ഇതിനുള്ളിൽ തന്നെ നല്ല രീതിയിൽ ചിലന്തിവല ഇല്ലാതാക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു.
അതിനുവേണ്ടി നമ്മൾ ഓറഞ്ച് അല്ലെങ്കിൽ ചെറുനാരങ്ങാ ഇവയെല്ലാം പുറത്തു വയ്ക്കുന്നത് വളരെ ഉത്തമമാണ്. അതുപോലെ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് വെള്ളത്തിലേക്ക് അൽപം വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു സ്പ്രേ ബോട്ടിൽ ആക്കി ചിലന്തിവല അമിതമായി കാണുന്ന ഭാഗത്ത് തെളിച്ചു കൊടുക്കുക. വിനാഗിരി ക്ക് പകരം ഇതിലേക്ക് തുളസിയിലയും ചേർത്ത് കൊടുത്തതിൽ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.
ഇത് നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കി എടുക്കുന്നതിന് സാധ്യമാകും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നു ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ ഇത് നല്ല രീതിയിലുള്ള മാറ്റം എന്തുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.