എത്ര അഴുക്ക് പിടിച്ച ക്ലോസറ്റും ഇനി തിളങ്ങും

അധികം പൈസ ചെലവാക്കാതെ തന്നെ വീട്ടിലുള്ള ക്ലോസറ്റും വാഷ് ബേസിനും വൃത്തിയാക്കുന്നതിനുള്ള സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാം. പാത്രം കഴുകുന്നതിന് ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സോപ്പിന്റെ പകുതിഭാഗം ചീകി എടുക്കുക. ഇതിലേയ്ക്ക് 2 സ്പൂൺ വൈറ്റ് വിനാഗിരി ഒഴിച്ച് കൊടുക്കുക. അതോടൊപ്പം നിലം തുടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ലിക്വിഡ് 2 സ്പൂൺ ഒഴിച്ചു കൊടുക്കുക. ഇത് മൂന്നും നന്നായി കൂട്ടിയിളക്കി സോപ്പ് നന്നായി അലിയുന്നത് വരെ ഇളക്കുക.

   

ഈ സൊല്യൂഷൻ വ്യക്തികേടായി കിടക്കുന്ന വാഷ് ബേസിനിലൊഴിച്ചു ഒരു ബ്രഷ് ഉപയോഗിച്ച് എല്ലായിടത്തും ആക്കുക. അല്പസമയത്തിനുശേഷം പതിയെ ഉരച്ച് വൃത്തിയാക്കി എടുത്താൽ ഏത് അഴുക്കു പിടിച്ച വാഷ്ബേഴ്സിനും വെട്ടി തിളങ്ങുന്നത് കാണാം. വാഷ്ബേസിൻ മാത്രമല്ല വൃത്തികേടായി കിടക്കുന്ന ക്ലോസറ്റും ഈ സൊലൂഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം.

കടകളിൽ നിന്നും വലിയ വില കൊടുത്ത് നാം വാങ്ങുന്ന സൊലൂഷനുകൾ പലപ്പോഴും നാം ഉദ്ദേശിക്കുന്നത്ര റിസൾട്ട് തരാറില്ല. എന്നാൽ ഇത്തരത്തിൽ ആ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന സൊല്യൂഷൻ നമ്മുടെ വീട്ടിൽ എത്ര അഴുക്കുപിടിച്ച കിടക്കുന്ന ക്ലോസറ്റും വാഷ്ബേഴ്സിനും വൃത്തിയാക്കാൻ ഉപയോഗിക്കാം. കാലങ്ങളായി ഉപയോഗിക്കാതെ കറകൾ ഉണ്ടെങ്കിൽ അതും വളരെ വേഗത്തിൽ തന്നെ.

ഈ സൊലൂഷൻ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് തയ്യാറാക്കുന്നതിനായി വളരെ കുറഞ്ഞ പൈസയെ നമുക്ക് ചെലവാകുന്നുള്ളൂ. കൂടാതെ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ എങ്ങനെ വൃത്തിയാക്കാനുള്ള ലായനികൾ തയ്യാറാക്കാം എന്ന് അറിയുന്നതിനായും അതിന്റെ ഉപയോഗം എങ്ങനെ എന്ന് അറിയുന്നതിനുമായി വീഡിയോ കണ്ടു നോക്കൂ.