സാധാരണയായി തന്നെ മഴക്കാലം ആകുമ്പോൾ പലതരത്തിലുള്ള പ്രാണികൾ ജീവികൾ എന്നിവയുടെ സാന്നിധ്യം നമ്മുടെ വീട്ടുപരിശേട്ടൻ കൂടി വരാനുള്ള സാധ്യതകളുണ്ട്. ഈ രീതിയിൽ ഈച്ച പ്രാണി കൊതുക് പോലുള്ളവരുടെ സാന്നിധ്യം വർദ്ധിക്കുകയും ഒപ്പം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ പോലും ഇവ വന്നിരിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന സമയത്ത് ഇത് ഒഴിവാക്കാൻ.
നമുക്കും ഈ ഒരു കാര്യം ചെയ്യാം. പ്രധാനമായി ഇങ്ങനെയുള്ള ഈച്ചകളുടെ സാന്നിധ്യം വർദ്ധിക്കുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടി പലരും പലതരത്തിലുള്ള സ്പ്രേയും മറ്റും ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾ കൂടി മലിനമാക്കാനുള്ള സാധ്യത ഉണ്ട് എന്നത് കൊണ്ട് ഇത്തരം മാർഗങ്ങൾ പ്രയോഗിക്കാതിരിക്കുന്നതാണ് ഉത്തരം.
വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം പൂർണ്ണമായി ഒഴിവാക്കാനും ഇനി ഒരിക്കലും അവ തിരിച്ചുവരാത്ത രീതിയിൽ ഇവരെ ഇവയെ തുരത്തി ഓടിക്കാൻ വേണ്ടി നിങ്ങൾക്കും ഈ ഒരു രീതി ട്രൈ ചെയ്യാം. ഇതിനായി നിങ്ങൾ പഴവർഗങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലത്ത് കണ്ടുവരുന്ന കന്യച്ച പോലുള്ളവയെ ഒഴിവാക്കാനായി ഒരു ചെറുനാരങ്ങ മാത്രം മതി. ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ച ശേഷം.
ഇതിനു മുകളിൽ ആയി ഗ്രാമ്പൂ അഞ്ചോ ആറോ ചെറുതായി നന്നായി താഴേക്ക് അമർത്തി വെച്ചു കൊടുക്കാം. ഗ്രാമ്പുവും ചെറുനാരങ്ങയും ചേർന്ന് ഉണ്ടാകുന്ന ഒരു പ്രത്യേകമായ പ്രതിഭാസം ഇത്തരത്തിലുള്ള ഈച്ചകളെ പൂർണമായി അകറ്റിനിർത്തുന്നു. ഇനി നിങ്ങൾക്കും ഇത്തരത്തിലുള്ള ഈച്ചകളുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഈ രീതികൾ ട്രൈ ചെയ്തു നോക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.