എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മിക്സി . ഇന്ന് മിക്സി ഉപയോഗിക്കാത്ത വീടുകൾ ചുരുക്കം ആയിരിക്കും. എന്നാൽ മിസ്സ് ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എത്ര വർഷമായാലും മിക്സി പുതിയത് പോലെ തന്നെ സംരക്ഷിക്കുന്നതിനായി ചില സൂത്രങ്ങൾ അറിയേണ്ടതുണ്ട്. അതുപോലെതന്നെ മിക്സി ക്ലീൻ ചെയ്യുവാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം മിക്സി ഉപയോഗിക്കുന്നവർക്ക്.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. മിക്സിയുടെ ജാറിന്റെ അകത്തു ബ്ലേഡുകൾ ഉണ്ട് ആ ഒരുപാട് ഉപയോഗിക്കുമ്പോൾ അതിൽ അഴുക്കും കറയും പിടിക്കാറുണ്ടോ. എന്നാൽ ഇവ കളയുന്നതിനായി കുറച്ച് ഡിഷ് വാഷ് അതിലേക്ക് ഒഴിച്ച് അത് നല്ലപോലെ മിക്സിയിൽ കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിനകത്തുള്ള കറിയും അഴുക്കും പോയി കിട്ടും ആഴ്ചയിൽ ഒരു.
പ്രാവശ്യമെങ്കിലും ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ബ്ലേഡ് നല്ലപോലെ ക്ലീൻ ആവും. ദിവസവും മിക്സി ഉപയോഗിക്കുമ്പോൾ അതിൻറെ ബ്ലേഡിന്റെ മൂർച്ച നഷ്ടമാവാറുണ്ട്. ഇതിന് നമ്മൾ പ്രധാനമായും ഉപയോഗിക്കുന്നത് മുട്ടയുടെ തോടും കല്ലുപ്പുമാണ്. ഇവ രണ്ടും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ അടിച്ചെടുക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബ്ലേഡ്.
നല്ല മൂർച്ചയുള്ളതാക്കി മാറ്റാം. മുട്ടത്തോടും ഉപ്പും കൂടി ചേർത്ത് പൊടിച്ച മിശ്രിതം നമുക്ക് ക്ലീനിങ് ആയി ഉപയോഗിക്കാവുന്നതാണ്. കരിപിടിച്ച പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിനും വാഷ്ബേസിൻ സിങ്ക് തുടങ്ങിയവ ക്ലീൻ ആക്കുന്നതിലും ഇത് ഏറെ ഗുണകരമാണ്. കൂടാതെ കറപിടിച്ച ടൈലുകളിലും ഇവ ഉപയോഗിക്കാം. കൂടുതൽ അടുക്കള ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.