ഒരു കഷണം ചോക്കുകൊണ്ട് ഇനി എത്ര വലിയ എലിയും വിരണ്ടോടും

സാധാരണയായി നമ്മുടെ വീടുകളിലും ഇനി പാറ്റ പല്ലി പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി ഒരുപാട് പല രീതിയിലുള്ള മരുന്നുകളും നാം പ്രയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ പ്രയോഗിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് തന്നെ ഒരു ദോഷമായി മാറാനുള്ള സാധ്യത ഉണ്ട് എന്നതുകൊണ്ട് ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാതിരിക്കുന്നത്.

   

തന്നെയാണ് ഉത്തമം. പകരമായി വളരെ നിസ്സാരത്തിൽ നിങ്ങൾക്ക് തന്നെ ചെയ്തെടുക്കാവുന്ന ഈ ഒരു പ്രതിവിധി ഇതിനു വേണ്ടി നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഈ ഒരു രീതിയിൽ ചെയ്യുന്നത് കൂടുതൽ എളുപ്പവും ഒപ്പം നിങ്ങളുടെ ജോലിഭാരം കുറയ്ക്കാനും ഇതിനോടൊപ്പം തന്നെ നല്ല ഒരു റിസൾട്ട് തന്നെ ഇതിലൂടെ ലഭ്യമാകുന്ന നിങ്ങളെ സഹായിക്കും.

പ്രധാനമായും നിങ്ങളുടെ വീടുകളിൽ വലിയ ബുദ്ധിമുട്ടായി മാറുന്ന ഇനി പോലുള്ള ജീവികളെ ഒഴിവാക്കാൻ വേണ്ടി ബോർഡിൽ എഴുതുന്ന വെറും ഒരു ചോക്ക് പീസ് മാത്രം മതി. ഈ ഒരു ചോക്ക് ചെറിയ പൊടിയായി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം കംഫർട്ടും ഒപ്പം തന്നെ അല്പം വിനാഗിരിയും ചേർക്കുക.

ഇതിനോടൊപ്പം തന്നെ ലൈസോൾ അല്ലെങ്കിൽ ഹാർപിക് ഇവയിൽ ഏതെങ്കിലും ഒന്നു കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ഈ ഒരു പേസ്റ്റ് മിശ്രിതം ഒരു ന്യൂസ് പേപ്പറിൽ തന്നെ മുകളിൽ പുരട്ടിവയ്ക്കാം. ശേഷം ഇനി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇതിനു മുകളിലായി എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചെറിയ ബ്രഡ് ബിസ്ക്കറ്റ് വെച്ച് എലിയെ കെണിയിൽ പെടുത്താം.