ഒരൊറ്റ പീസ് തക്കാളി കൊണ്ട് എലി പോയ വഴി പോലും കാണില്ല

സാധാരണയായി കൃഷിയുള്ള വീടുകൾ അല്ല എങ്കിലും ഇനി പെരുച്ചാഴി പോലുള്ളവരുടെ ശല്യം നിങ്ങളുടെ വീട്ടിൽ വലിയതോതിൽ വർദ്ധിച്ചു വരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും ഇത് ഇല്ലാതാക്കുന്നതിനും നിങ്ങളെ പൂർണമായും തുരത്തിയോടിക്കുന്നതിന് വേണ്ടി ഇക്കാര്യം ചെയ്യുന്നത് ഗുണം ചെയ്യും. പ്രധാനമായും എലികളുടെ ശല്യം വീട്ടിൽ വർദ്ധിക്കുന്ന സമയത്ത്.

   

നിങ്ങൾ ഒരിക്കലും ഇവയെ കൊല്ലാൻ വേണ്ടി ശ്രമിക്കാതിരിക്കുക. കൊല്ലുന്നതിനേക്കാൾ ഉപരിയായി എലികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കുകയാണ് വേണ്ടത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. ആളുകളും ഒരുപാട് പണം ചെലവാക്കി എലിയെ പോലുള്ള ജീവികളെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ വേണ്ടിയോ നശിപ്പിക്കാൻ വേണ്ടിയോ പല മാർഗങ്ങളും മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്ന മാർഗങ്ങൾ ചിലപ്പോഴൊക്കെ എലിയോടൊപ്പം നമ്മുടെ വീട്ടിൽ സ്വന്തമായി വളർത്തുന്ന മൃഗങ്ങളെ കൂടി കൊല്ലാൻ ഇടയാക്കാം. അതുകൊണ്ടുതന്നെ ഇനിയെ തുരത്തുമ്പോൾ വളരെ നിസ്സാരമായ ചില കാര്യങ്ങൾ നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില കാര്യങ്ങളാണ് എങ്കിൽ ഇത് വളരെയധികം ഗുണപ്രദം ആയിരിക്കും.

ഇങ്ങനെ എളുപ്പത്തിൽ എലിയെ തുരത്താൻ വേണ്ടി ഒരു ചെറിയ പീസ് തക്കാളി മാത്രമാണ് ആവശ്യം. ഇതിലേക്ക് അല്പം ശർക്കര പൊടിച്ചത് മുകളിലായി ചേർത്ത് കൊടുക്കണം. അതിനോടൊപ്പം തന്നെ നല്ല എരിവുള്ള മുളകുപൊടി കൂടി ഇട്ടുകൊടുക്കുക. ഇത് മൂന്നും ചേർത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.