നവരാത്രിയുടെ ഒമ്പതാം ദിവസം താഴെപ്പറയുന്ന നക്ഷത്രത്തിൽ ഉള്ളവർക്ക് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകുന്നു .ഈ നക്ഷത്ര ജാതകർ എവിടെപ്പോയാലും അവർക്ക് ഭാഗ്യമുണ്ടായിരിക്കും . ഇവർ ഒത്തിരി വലിയ നേട്ടങ്ങൾ കൊയ്യും . ഇവർ ചെയ്യുന്ന തൊഴിലിൽ ഇവർക്ക് ഉയർച്ച ഉണ്ടാകും . അശ്വതി, കാർത്തിക, രോഹിണി, തിരുവാതിര, ആയില്യം, മകം, അത്തം, ചിത്തിര,ചോതി, വിശാഖം, അവിട്ടം, രേവതി.
തുടങ്ങിയ നാളിൽ ഉള്ളവർക്ക് ഇത് വളരെ നല്ല കാലമാണ്. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങൾ അവരെ തേടിയെത്തുന്ന കാലമാണ് ഇത്. ഒരു സർക്കാർ ജോലി ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് .കൂടാതെ അവർ കൈ വെക്കുന്ന എല്ലാ മേഖലകളിലും അവർക്ക് നേട്ടം കൊയ്യാൻ സാധിക്കും. ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ നക്ഷത്ര ജാതകരും.
അവരുടെ കുടുംബക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും കഴിക്കേണ്ടതുണ്ട്. സ്വന്തം കുടുംബക്ഷേത്രത്തിൽ പൂജ അർപ്പിക്കാതെ മറ്റ് ഏത് ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല. തിരുവാതിര നക്ഷത്ര ജാതകം കർപ്പൂരം കുങ്കുമം മഞ്ഞൾ ഇവ വെള്ളത്തിൽ കലർത്തി വീടിന്റെ മുൻഭാഗത്ത് ചൊവ്വ വെള്ളി ദിവസങ്ങളിൽ തളിക്കുന്നത് നല്ലതാണ് . ഇടയ്ക്കിടെ അമ്പലങ്ങളിൽ പോയി വഴിപാടുകൾ നടത്തുന്നത്.
വളരെ നല്ലതാണ് . ഇത്രയും കാലം താൻ എന്തു ചെയ്തിട്ടും ഫലം ഒന്നും കണ്ടില്ലല്ലോ എന്ന് ദുഃഖിച്ചിരിക്കുന്നവർ ഇനി വിഷമിക്കേണ്ടതില്ല. ഇവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും മാറി സൗഭാഗ്യത്തിലേക്ക് ഇവർ കാലെടുത്തുവെക്കാൻ പോകുന്നു . സരസ്വതി ദേവിയുടെ പ്രത്യേക കടാക്ഷം ഈ നക്ഷത്ര ജാതകർക്ക് ലഭിക്കും. ഓരോ നക്ഷത്ര ജാതകർക്കും ഉള്ള സൗഭാഗ്യങ്ങൾ എന്തെന്ന് വീഡിയോയിലൂടെ അറിയാം.