അടുക്കളയിൽ ഇവ ചെയ്തു നോക്കാൻ ഇനി നിങ്ങൾ മടിക്കല്ലേ

ഒരു വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയായി ഒപ്പം തന്നെ എല്ലാം വളരെ കൃത്യമായി സൂക്ഷിക്കാൻ വേണ്ടി ചിലപ്പോഴൊക്കെ ചെറിയ കഷ്ട്ടപാടുകൾ ഉണ്ടാകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിലെ അടുക്കളയിൽ ചില ജോലികൾ ചെയ്യുന്ന സമയത്ത് അത് പെർഫെക്ട് ആയി ചെയ്തു തീർക്കാൻ സാധിക്കാതെ വരുന്ന അവസരങ്ങളിൽ. നിങ്ങളെ സഹായിക്കുന്ന ചില ഈസി ടിപ്പുകളും ആയിട്ടാണ് ഈ വീഡിയോ.

   

ചപ്പാത്തി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് പലപ്പോഴും ഇത് ശരിയായി വീർത്തു പൊന്തി വരാതെ കട്ടിപിടിച്ചു കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഏറ്റവും സോഫ്റ്റ് ആയി ചപ്പാത്തി മാവ് കുഴച്ച് പരിവമാക്കിയെടുക്കാനും ഒപ്പം ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇത് ബോള് പോലെയായി കിട്ടാൻ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഇതിനായി ചപ്പാത്തി കുഴക്കുന്ന സമയത്ത് മാവിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. ശേഷം പരത്തുന്നതിനു മുൻപായി ചെറിയ ഉരുളയെഴുത്ത് ഇതിലേക്ക് ഒന്ന് ചെറുതായി കുഴിച്ച ശേഷം അല്പം എണ്ണയും ഗോതമ്പ് പൊടിയും ചേർത്ത് പരത്തിയെടുക്കാം. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ കുട്ടികളും മറ്റും സ്കൂളിലേക്ക് കൊണ്ടുപോകുന്ന.

സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ചിലപ്പോഴൊക്കെ നിറം മങ്ങിയ അവസ്ഥയിൽ കാണുന്നു എങ്കിൽ അല്പം പേസ്റ്റ് ഇതിനു പുറത്തുകൂടി കൊടുത്താൽ മതി. സോയ കറി വയ്ക്കുന്ന സമയത്ത് ഇതിന്റെ ചെറിയ ഒരു ഇഷ്ടമല്ലാത്ത ടേസ്റ്റ് ഒഴിവാക്കാൻ വേണ്ടി അല്പം പാലും വെളുത്തുള്ളിയും ചേർത്ത് തിളപ്പിച്ചാൽ മതി. തുടർന്ന വീഡിയോ മുഴുവൻ കാണാം.