സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റ പഞ്ഞി പോലുള്ള ജീവികളുടെ സാന്നിധ്യം. ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് മിക്കവാറും ആളുകളും കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ അടങ്ങിയ പരിഹാരമാർഗങ്ങളാണ് പ്രയോഗിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പ്രയോഗിക്കുമ്പോൾ.
ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകാനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ നാച്ചുറലായി നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില പരിഹാരമാർഗങ്ങൾ ഉപയോഗിച്ച് വേണം ഇതിനുള്ള പ്രതിവിധി ചെയ്യുക. പ്രത്യേകമായി നിങ്ങളുടെ വീട്ടിൽ തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ ഇതിനുവേണ്ടി നിങ്ങൾക്ക് പ്രയോഗിച്ചു നോക്കാവുന്നതാണ്.
ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡാ ഷാംപൂര്‍ നല്ലപോലെ യോജിപ്പിക്കുക. നന്നായി മിക്സ് ചെയ്ത് ഈ ഒരു മിശ്രിതം ഒരു സ്പ്രേ ബോർഡിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒഴിച്ചു കൊടുക്കാം. ഒരു ബോട്ടിലിൽ ആക്കിയശേഷം ഇത് നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ പല ഭാഗങ്ങളിലും ആയി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്ത അത്രയും അധികം നിങ്ങളുടെ വീടിനകത്ത് ധാരാളമായി ഉള്ള പാറ്റകളെ മുഴുവനും പൂർണ്ണമായും നശിപ്പിക്കാൻ ഇതിന്റെ ഉപയോഗം സഹായിക്കും. ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള പാറ്റകളെ നശിപ്പിക്കാൻ ഈ ഒരു മിക്സ് പ്രയോഗിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി ഇറങ്ങുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.