സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള കൊതുകിനെ നശിപ്പിക്കാൻ വേണ്ടിയുള്ള യഥാർത്ഥത്തിൽ അതിനു വേണ്ടി മാത്രമല്ല നിങ്ങൾക്ക് മറ്റു ചില കാര്യങ്ങൾക്ക് കൂടി വേണ്ടി ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെയുള്ള കൊതുക് ബാറ്റുകൾ മിക്കവാറും വീടുകളിലും ഒരു വർഷം പോലും തികച്ച് നിൽക്കുന്നത് കാണാറില്ല. ഇത് ഉപയോഗിച്ച് തുടങ്ങിയ ഒരു വർഷത്തിനുള്ളിൽ തന്നെ.
കമ്പ്ലൈന്റ് ആയി വെറുതെ പ്ലാസ്റ്റിക് വാങ്ങാൻ വരുന്ന ആളുകൾക്ക് കുപ്പി പാട്ട് ആയി നിൽക്കേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ഉറപ്പായും നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ തന്നെയായിരിക്കും ഈ ബാറ്റന്റെ ഒരു ഉപയോഗം ഉണ്ടാകാറുള്ളത്. അതുകൊണ്ട് നിങ്ങളുടെ വീടുകളിലും ഇങ്ങനെയുള്ള കൊതുക് ബാറ്റുകൾ ഉണ്ടെങ്കിൽ ഈ ബാറ്റ് ഇനി കേടുവരുന്ന സമയത്ത്.
ഒരിക്കലും ഇത് കുപ്പി പാട്ടക്കാർക്ക് കൊടുക്കരുത്. ഇവ കേടുവന്നാൽ പോലും മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്ന വാസ്തവം തിരിച്ചറിഞ്ഞ് നിങ്ങളും ഇനി ഇത് അങ്ങനെ വെറുതെ ആർക്കും കൊടുക്കില്ല. ഇനി നിങ്ങളുടെ വീടുകളിൽ ഇത്തരം ബാറ്റുകൾ കേടുവരുന്ന സമയത്ത് ഈ ഒരു രീതിയിൽ ഇതിനെ ഒന്ന് ഉപയോഗിച്ച് നോക്കൂ.താക്കോലുകളും മറ്റും തൂക്കിയിടാനോ.
നിങ്ങളുടെ മേക്കപ്പ് പ്രോഡക്ടുകൾ ആക്സസറുകളും വേണ്ടിയുള്ള ഒരു ഹോൾഡർ ആയി ഇതിനെ ഉപയോഗിക്കാൻ ഇനി നിങ്ങൾക്കും ട്രൈ ചെയ്യാം. ഇതിനായി ഈ ഒരു കൊതുക് ബാറ്റിനെ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഏറ്റവും ഭംഗിയായി നിങ്ങൾക്ക് രൂപമാറ്റം വരുത്തിയെടുക്കാം. ശേഷം ഇത് നിങ്ങൾക്ക് ഉപകാരപ്രദം ആയി തന്നെ ഉപയോഗിക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.