സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കരയിലും മറ്റും ഉപയോഗിക്കാനായി വാങ്ങി വയ്ക്കുന്ന മസാലയിൽ കാണാറുള്ള ഒന്നുതന്നെയാണ് തക്കോലം. എന്നാൽ ഇതേ തക്കോലം ഉപയോഗിച്ച് നിങ്ങളുടെ വീടുകളിൽ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാൻ സാധിക്കുന്നു എന്ന വാസ്തവം പലപ്പോഴും നാം അറിയാതെ പോകുന്നു. യഥാർത്ഥത്തിൽ തക്കോലം നമ്മുടെ കറികളിൽ മണത്തിനും രുചിക്കും വേണ്ടി മാത്രമല്ല യഥാർത്ഥത്തിൽ ഇത് ഉപയോഗിച്ചു നമുക്ക് ഏറ്റവും പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനാകും.
പ്രധാനമായും നമ്മുടെ വീട്ടിലെ ഏറ്റവും വലിയ ശല്യക്കാരായി പലപ്പോഴും കണ്ടുവരുന്ന ഉറുമ്പുകളെ നശിപ്പിക്കാനും ഇവയുടെ വഴിതെറ്റിച്ചു വിടാനും വേണ്ടി ഈ തക്കോലം നമുക്ക് ഉപയോഗിക്കാം. എന്നാൽ ഇതിനുവേണ്ടി തക്കോലം പഞ്ചസാര പാത്രം ഒരു വലിയ പാത്രത്തിൽ വെള്ളത്തിലിറക്കി വെച്ച ശേഷം അതിൽ അല്പം തക്കോലം പഞ്ചസാരയും ഇറക്കി ഇടുക.
ഇത് ഇട്ടുകൊടുത്ത ഉടനെ തന്നെ ഇതിൽ നിന്നും ഉറുമ്പുകൾ ഇറങ്ങി ഓടാൻ തുടങ്ങും. പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഈ ഉറുമ്പുകളെ വെള്ളത്തിലേക്ക് കൊന്ന് നശിപ്പിക്കാൻ സാധിക്കും. ഉറുമ്പിനെ നശിപ്പിക്കാൻ മാത്രമല്ല എലി പാറ്റ പല്ലി പോലുള്ള ജീവികളെ നശിപ്പിക്കാനും തക്കോലം തന്നെ ഉപയോഗിക്കാം.
മുളകുപൊടി മല്ലിപ്പൊടി പോലുള്ളവ അധിക നാളത്തേക്ക് ആയി കുറെയധികം സൂക്ഷിച്ചു വയ്ക്കുന്ന സമയത്ത് ഇതിനെ കൂടുതൽ സുരക്ഷിതമായും പൂപ്പലും മറ്റും വരാതെയും സൂക്ഷിക്കാൻ വേണ്ടിയും തക്കോലം ഒന്നോ രണ്ടോ ഇതിനകത്ത് ഇട്ടു കൊടുത്താൽ മതി. നിങ്ങൾക്കും ഇനി ഈ സൂത്രങ്ങളൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കാം. തുടർന്ന് വീഡിയോ കാണാം.