അകത്തായാലും പുറത്തായാലും ഇനി ഇതുതന്നെ പരിഹാരം

ചിലപ്പോഴൊക്കെ നമ്മുടെ വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നം തന്നെയാണ് ധാരാളമായി മാറാല പറ്റിപ്പിടിക്കുന്നു എന്നത്. പ്രധാനമായും ഇങ്ങനെ മാറാല പറ്റിപ്പിടിച്ച് നിങ്ങളുടെ വീടും പരിസരവും വൃത്തികേടാകുന്ന സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാനും വീട് എപ്പോഴും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കാനും വേണ്ടി നിസ്സാരമായ ഒരു കാര്യമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടതായി വരുന്നത്.

   

പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ അനുഭവപ്പെടുന്ന ഈ ഒരു പ്രശ്നം പരിഹരിക്കാൻ നിസാരമായ കർപ്പൂരം മാത്രമാണ് ആവശ്യമായി വരുന്നത്. കുറച്ച് കർപ്പൂരം നല്ലപോലെ പൊടിച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളത്തിൽ ലയിപ്പിച്ച് ഈ ഒരു വെള്ളത്തിൽ മുക്കിയെടുത്ത കോട്ടൻ തുണികൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ നിലം തുടക്കാനും ചുമരുകളിൽ പറ്റിപ്പിടിച്ച് പെട്ടെന്ന് ഇല്ലാതാക്കി വീണ്ടും വരാതിരിക്കാൻ ഉള്ള സാധ്യത ഒഴിവാക്കാനും വേണ്ടി ഉപയോഗിക്കാം.

സ്ഥിരമായി ഉപയോഗിക്കുന്ന ഷൂസുകളിലും കുട്ടികളിലെ സ്കൂൾ ഷൂസുകളിലും ചിലപ്പോഴേക്കും വല്ലാത്ത ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ നിങ്ങൾ ഇതിനകത്ത് അല്പം ബേക്കിംഗ് സോഡ ഒരു ടിഷ്യു പേപ്പർ അകത്ത് പൊതിഞ്ഞെടുത്ത ശേഷം വയ്ക്കുന്നത് ഈ ഒരു ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.

മാത്രമല്ല നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ചില നിസ്സാര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ അതിനേക്കാൾ നിസ്സാരമായ പരിഹാരമാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കുന്നു എന്ന വാസ്തവം മനസ്സിലാക്കുക. പ്രധാനമായും നമ്മുടെ വീടുകളിലും ഇങ്ങനെയുള്ള ചില ചെറിയ പ്രശ്നങ്ങൾ നമുക്ക് ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കാണാം.