സാധാരണയായി വേനൽക്കാലം ആകുമ്പോൾ ആളുകൾക്ക് ശരീരത്തിൽ വലിയ രീതിയിൽ തന്നെചൂട് അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ മിക്കവാറും ആളുകളും എസി വാങ്ങി വീട്ടിൽ ഫിറ്റ് ചെയ്യുന്ന ഒരു അവസ്ഥയാണ് കാണാനുള്ളത് എന്നാൽ ഇനി നിങ്ങൾ ഈ രീതിയിൽ ഇവരുടെ എസി വാങ്ങി പണം ചെലവാക്കേണ്ട ആവശ്യമില്ല.
ഈ എസി വാങ്ങുന്ന പടം ഇനി നിങ്ങളുടെ പോക്കറ്റിൽ ഇരിക്കും എന്ന് തന്നെയാണ് പറയുന്നത്. നിങ്ങൾക്കും ഈസിയെക്കാൾ കൂടുതൽ തണുപ്പിൽ നിങ്ങളുടെ ഓരോ ദിവസവും മുന്നോട്ടു നീക്കുവാൻ രണ്ട് വെറും പ്ലാസ്റ്റിക് കുപ്പി മാത്രമാണ് ആവശ്യം. ഈ പ്ലാസ്റ്റിക് കുപ്പിയിലേക്ക് നിങ്ങൾ ഇത്രമാത്രം ചെയ്തു കൊടുത്താൽ തന്നെ ഈസിയെക്കാൾ കൂടുതൽ തണുപ്പ് നിങ്ങൾക്ക് അനുഭവിക്കാനാകും.
ഇതിനായി ഒരു പ്ലാസ്റ്റിക് ഉപ്പയുടെ ഏറ്റവും താഴ്ഭാഗം മുഴുവനായും മുറിച്ചു കളയാതെ ഒരു ക്യാപ്പ് എന്ന രീതിയിൽ മുറിച്ചെടുക്കാം. രണ്ടു കുപ്പികളും ഇതേ രീതിയിൽ തന്നെ മുറിച്ചതിന് ശേഷം ഇതിന്റെ ചുറ്റുഭാഗത്തും ഒരു ചെറിയ കമ്പി ഉപയോഗിച്ച് ദ്വാരങ്ങൾ ഇടുക. നിങ്ങൾ ഉപയോഗിക്കുന്ന ടേബിൾ ഫാനിന്റെ മുൻവശത്തും പിൻവശത്തും ആയി ഈ കുപ്പി ഒരു ടാഗ് ഉപയോഗിച്ച് സെറ്റ് ചെയ്യുക.
ശേഷം കുപ്പിയുടെ മുറിച്ച് ഭാഗത്തിലൂടെ ആവശ്യത്തിന് ഐസ് കട്ടകൾ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്തശേഷം നിങ്ങൾക്ക് ലഭിക്കുന്ന കാറ്റിൽ നിങ്ങൾ തണുത്തു പോകും. അത്ര സുഖമുള്ള ഒരു കാറ്റ് ആയിരിക്കും ഉണ്ടാകുന്നത്. നിങ്ങൾക്കിനി വാങ്ങി പണം ചെലവാക്കേണ്ട. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.