സാധാരണയായി ചില ആളുകൾക്കെങ്കിലും ചർമ്മത്തിന്റേതായ ചില പ്രത്യേകതകൾ ഭാഗമായി ചില പ്രത്യേക കാലാവസ്ഥ ഉണ്ടാവുന്ന സമയത്ത് പൊട്ടലുകളും ഇൻഫെക്ഷനുകളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നിങ്ങളുടെ ചർമ്മം ഈ രീതിയിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഒഴിവാക്കാനും നിങ്ങളുടെ കാലുകളും മറ്റും.
വൃത്തിയായി സൂക്ഷിക്കാനും വേണ്ടി ഈയൊരു രീതി നിങ്ങൾക്കും ഇനി ട്രൈ ചെയ്യാം. ഉറപ്പായും പെട്ടെന്ന് റിസൾട്ട് കിട്ടുന്നതും ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്ക് ഈസിയായി ചെയ്യാവുന്നതുമായ ഈ രീതികൾ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. എപ്പോഴും വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താം എന്നതുകൊണ്ട് തന്നെ.
മറ്റു ചിലവുകൾ ഒന്നുമില്ലാതെ ഞങ്ങൾക്കും ഇത് ട്രൈ ചെയ്യാം. പ്രത്യേകിച്ച് വീടുകളിൽ എപ്പോഴും ലഭ്യമായ ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ പരിഹാരം ചെയ്യാൻ സാധിക്കുന്നു എന്നതുകൊണ്ട് നിങ്ങൾക്കും ഈസിയായി ഇത് ചെയ്തെടുക്കാം. പ്രത്യേകിച്ച് നമ്മുടെ വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കാലുകളിൽ ഉണ്ടാകുന്ന വളം കടിക്ക്.
ഒരു നല്ല പരിഹാരം ചെയ്യാം. ഇതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് അരച്ച് പേസ്റ്റ് ആക്കി എടുത്ത ശേഷം ഒരു വലിയ ബക്കറ്റ് വെള്ളത്തിലേക്ക് ചേർത്ത് കൊടുത്ത് ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് കാലുകൾ ഇതിനകത്ത് കുറച്ച് സമയം മുക്കിവയ്ക്കാം. പൊക്കി വെച്ച ചെറുതായി ഉരച്ച് നഖത്തിനിടയിലും മറ്റുമുള്ള അഴുക്ക് കളയാൻ ശ്രമിക്കുക. തുടർന്ന് വീഡിയോ കാണാം.