ഇനി കളയാൻ വെച്ച മാക്സിമം ഷോളും പുറത്തേക്ക് എടുത്തോളൂ.

പല സാഹചര്യത്തിലും നമ്മുടെ വീട്ടിൽ ഉപയോഗിച്ച ചില കാര്യങ്ങൾക്ക് ഇതിനേക്കാൾ ഏറ്റവും ഉപകാരപ്രദമായ മറ്റു ചില പ്രയോജനങ്ങൾ കൂടി ഉണ്ടാകുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. പ്രധാനമായും നമ്മുടെ വെയിലും മിക്കപ്പോഴും വെറുതെ ഉപയോഗശൂന്യമാണ് എന്ന് കരുതി കത്തിച്ചു കളയാനോ വേസ്റ്റിൽ ഇടാനും വെച്ച ഇത്തരത്തിലുള്ള തുണികൾ കൊണ്ട് നിങ്ങൾക്കും ചില മറ്റു കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലായി എന്ന് കാണാം.

   

യഥാർത്ഥത്തിൽ ഇങ്ങനെ കളയാൻ വച്ചാൽ ഷോള് മാക്സി പോലുള്ള അല്പം വീതിയുള്ള തുണികൾ ഉപയോഗിച്ച് ഈ ഒരു കാര്യം നിങ്ങൾക്കും ചെയ്യാൻ സാധിക്കും.ഇങ്ങനെ നിങ്ങളും ചെയ്തു നോക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ വിലകൊടുത്ത് വാങ്ങുന്ന സാഹചര്യവും ഒഴിവാക്കാൻ സാധിക്കുന്നു.

പ്രധാനമായും നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരുന്ന സമയത്ത് വീടിനകത്ത് കിടക്കുന്നതിനു മുൻപായി ഉള്ള കളിയും അല്ല തട്ടി കളയാൻ ഒരു ഡോർമാറ്റ് ആവശ്യമാണ്. എന്നാൽ ഇത് നിങ്ങൾക്ക് ഇനി വില കൊടുത്ത് വാങ്ങാതെ വളരെ സിമ്പിൾ ആയി സ്വന്തമാക്കി ഉണ്ടാക്കാൻ. നിങ്ങൾ ഇങ്ങനെ വെറുതെ കായ ഓള് മാക്സി പോലുള്ള തുണികൾ ഉപയോഗിച്ച് അത് അല്ലെങ്കിൽ പഴയ ബെഡ്ഷീറ്റ് ഉപയോഗിച്ചു ഇക്കാര്യം ചെയ്യാനാകും.

വീഡിയോയിൽ കാണുന്ന അതേ രീതിയിൽ തന്നെ കൃത്യമായി ഈ ഷോളിനെയോ മാക്സി എടുക്കാം. ശേഷം വളരെ കൃത്യമായി ഇതിനുമുകളിലൂടെ ക്രോസ് ആയി വരുന്ന രീതിയിൽ തയ്ച്ചു കൊടുക്കാം. ഇതിന് ബാക്കി വരുന്ന ഭാഗത്ത് പുറത്തേക്ക് നിൽക്കുന്ന ഭാഗങ്ങളെല്ലാം വെട്ടി കളയാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.