കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ട് എങ്കിൽ നിങ്ങളുടെ ബാത്റൂമിന്റെ വൃത്തി ഉറപ്പാണ്

സാധാരണയായി ബാത്റൂം ആഴ്ചയിൽ ഒരു ദിവസമെങ്കിലും വൃത്തിയാക്കിയില്ല എങ്കിൽ ഉറപ്പായും വളരെ പെട്ടെന്ന് തന്നെ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ബാത്റൂമിന്റെ ചുമരിലും പൈപ്പിലും മറ്റും അഴുക്ക് വല്ലാതെ പറ്റി പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ നിങ്ങളും ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.

   

പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ ചുമരും ടൈലും ഒപ്പം തന്നെ പൈപ്പുകളും വൃത്തിയാക്കാനായി ഇങ്ങനെ ചെയ്തു കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. പ്രധാനമായും ഇതിനുവേണ്ടി ആദ്യമേ ഒരു നല്ല മിക്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടിയും ഒരു ടീസ്പൂൺ അളവിൽ ഉപ്പും അതിനോടൊപ്പം തന്നെ ചെറുനാരങ്ങ നീരും ചേർത്ത്.

നല്ലപോലെ യോജിപ്പിച്ച ശേഷം ഇതിൽ നിന്നും കുറേശ്ശെ എടുത്ത് നിങ്ങൾക്ക് ബാത്റൂമിലെ ചുമരും പൈപ്പുകളും ബക്കറ്റും കപ്പും എല്ലാം തന്നെ നല്ലപോലെ ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഇതിനോടൊപ്പം തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള മറ്റ് ഭാഗങ്ങളും ഈ ഒരു മിക്സ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ വളരെ ഭംഗിയായി വൃത്തിയാക്കുന്നതും.

ഒപ്പം തന്നെ തിളക്കമുള്ളതാകുന്നതും കാണാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ ഒരു പ്ലാസ്റ്റിക് കവർ കയ്യിൽ ധരിച്ചുകൊണ്ട് ഈ ഒരു മിക്സ് വീട് വൃത്തിയാക്കാനായി ഉപയോഗിക്കാൻ ആയാൽ ഒരു ലിക്വിടും പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.