അരി കൊണ്ട് ഇങ്ങനെയും ചില കാര്യങ്ങളുണ്ട് നിങ്ങൾക്ക് അറിയാമോ

സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ പല രീതിയിലുള്ള അരി ഉപയോഗിക്കാറുണ്ട് എങ്കിലും ഈ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് പലരും അറിവുള്ളവരാകണമെന്നില്ല. അതുകൊണ്ടുതന്നെ ഇനി നിങ്ങളുടെ വീട്ടിൽ ഏതുതരത്തിലുള്ള അരി ഉപയോഗിക്കുന്നു എങ്കിലും ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് നിത്യ ജീവിതത്തിലെ പല കാര്യങ്ങൾക്കും പരിഹാരമായി ചെയ്യാൻ സാധിക്കുന്നു.

   

പോലും അരി കൊണ്ട് വെറുതെ ചോറു മാത്രം വെച്ച് കഴിക്കുന്ന ഒരു രീതിയായിരിക്കാം എല്ലാവരും ചെയ്യാറുള്ളത്.എന്നാൽ ഇനി ചോറ് വെക്കാൻ മാത്രമല്ല അരി ഉപയോഗിച്ച് നിങ്ങൾക്ക് മറ്റു പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നു. ഈ കൂട്ടത്തിൽ ഫോണും മറ്റും ഏതെങ്കിലും തരത്തിൽ നനവ് വീർപ്പുമോ തട്ടി കേടു വരുമോ എന്ന പേടിയുണ്ടാകുന്ന.

സമയത്ത് ഇതിന്റെ ബാറ്ററിയും മറ്റും സെപ്പറേറ്റ് ആയി വെച്ച് ഇത് പൂർണമായും അരിയിൽ താഴ്ത്തി വയ്ക്കുക.മാത്രമല്ല വീടിനകത്തുള്ള ദുർഗന്ധം ഇല്ലാതാക്കാനും വേണ്ടി അരിയിലേക്ക് അല്പം വാനില ഒഴിച്ച് ഇത് ഒരു ചിരട്ടയിലോ പാത്രത്തിലോ ആക്കി വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സൂക്ഷിക്കുക. അരി കഴുകിയ വെള്ളം കൊണ്ട് ഗാർഗിൽ ചെയ്യുന്നത് വയനാറ്റം ഒഴിവാക്കാൻ സഹായിക്കും.

മാത്രമല്ല അല്പം അരിയിലേക്ക് കുറച്ചു വിനാഗിരിയും ഉപ്പും ചേർത്ത് നിങ്ങളുടെ വീട്ടിൽ എണ്ണ സൂക്ഷിച്ച് പാത്രം ക്ലീൻ ചെയ്യാൻ വേണ്ടി ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോൾ ഈ പാത്രത്തിൽ അടിഞ്ഞുകൂടിയ കറയും എണ്ണ മെഴുകും പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇനി നിങ്ങളും ഈയൊരു രീതി ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണൂ.