സാധാരണയായി നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ നിറംമങ്ങുന്ന സമയത്ത് അതിനെ കൂടുതൽ നിറം വർദ്ധിപ്പിക്കുന്നതിനും പുതിയതായി തോന്നുന്നതിനും വേണ്ടി തന്നെയാണ് ഉജാല ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ഉജാലയുടെ പ്രയോഗം നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമല്ല മറ്റ് പല ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാം.
പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലുള്ള എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളെയും പുതിയത് പോലെ ആക്കുന്നതിന് ഉജാല എങ്ങനെ ഉപയോഗിക്കണം എന്ന് പരിചയപ്പെടാം. എങ്ങനെ നിങ്ങളുടെ അലക്കുകളിൽ മാത്രമല്ല അടുക്കളയിലും ഉജാലയുടെ ഉപയോഗം വളരെ പ്രസിദ്ധമാകും. ഒരു പാത്രത്തിലേക്ക് അല്പം ഉജാല ഒഴിച്ച് കൊടുക്കാം ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും ഒഴിച്ച് ചേർത്ത്.
ഒപ്പം തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ കോൾഗേറ്റ് പേസ്റ്റും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ യോജിപ്പിച്ച് എടുത്ത് മിക്സ് നിങ്ങളുടെ വീട്ടിൽ തുരുമ്പ് പിടിച്ച പാത്രങ്ങളിലേക്ക് ഒഴിച്ച് കൊണ്ട് സ്ക്രബർ കൊണ്ട് നന്നായി ഉരയ്ക്കുക. ഉറപ്പായും നിങ്ങളുടെ വസ്ത്രങ്ങളിലെ എത്ര കട്ടിപിടിച്ച തുരുമ്പും അഴുക്കും പൂർണമായും മാറും. നിങ്ങളുടെ വീട്ടിൽ എണ്ണയും മറ്റും സൂക്ഷിക്കുന്ന പാത്രങ്ങളുടെ പുറത്ത്.
കറ പിടിച്ചത് അഴുക്ക് പറ്റിപ്പിടിച്ചതോ ആയ അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് മാറ്റിയെടുക്കുന്നതിന് വേണ്ടിയും ഈ ഉജാല കൊണ്ട് ഉണ്ടാക്കിയ മിക്സ് ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി ഉപയോഗിക്കുന്ന വാഷ് ബേസിനുകളിലും അഴുക്കുപിടിച്ച അവസ്ഥ ഇല്ലാതാക്കാൻ ഈ ഉജാല മിക്സ് സഹായകമാണ്. ഇങ്ങനെ നിങ്ങൾക്കും ഈ ഉജാല കൊണ്ട് വളരെ സഹായകമായ മാർഗങ്ങൾ ചെയ്യാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.