ഇനി വൃത്തിയാക്കി സമയം കളയണ്ട വളരെ എളുപ്പത്തിൽ എല്ലാം നടക്കും

അടുക്കളയും ബാത്റൂമും മാത്രമല്ല നിങ്ങളുടെ വീട്ടിലെ ചെറിയ കാര്യങ്ങൾ പോലും ചിലപ്പോഴൊക്കെ വൃത്തിയാക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് സമയം ചിലപ്പോഴൊക്കെ ചിലവഴിച്ചെന്നു വരാം. ഈ രീതിയിൽ നിങ്ങളുടെ സമയം ഒരുപാട് നഷ്ടപ്പെടുത്തുക ചില ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ നിസ്സാരമായ ചില കാര്യങ്ങൾ മാത്രം മതിയാകും. പ്രത്യേകിച്ചും ഇങ്ങനെ നിങ്ങളുടെ വീടിനകത്ത് ചില കാര്യങ്ങൾ ചെയ്തുതീർക്കാനായി.

   

വളരെ എളുപ്പത്തിൽ ഉള്ള ചില വിദ്യകൾ മനസ്സിലാക്കിയിരിക്കുന്നത് എന്തുകൊണ്ടും ഗുണപ്രദമായിരിക്കും. പ്രധാനമായും നിങ്ങളുടെ ബാത്റൂമിനെ ടൈൽസിന്റെ ഇടയിൽ ഒരുപാട് കട്ടിപിടിച്ചു കിടക്കുന്ന അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാനായി ചെറിയ ഒരു മിശ്രിതം ഉണ്ടാക്കാം.ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി വെള്ളം ബേക്കിംഗ് സോഡ ഉപ്പ് കുറച്ച് ഡിഷ് വാഷ് എന്നിവ.

ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഒരുപാട് കറപിടിച്ചതാണെന്ന് ഭാഗങ്ങളിൽ എല്ലാം ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചാൽ തന്നെ മുഴുവൻ കറിയും വളരെ പെട്ടെന്ന് ഇളകി പോകും. ക്ലോസെറ്റ് അകത്ത് കെട്ടിക്കിടക്കുന്ന അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ അല്പം ടിഷ്യൂ പേപ്പർ ഹിന്ദിയെടുത്ത് അല്പം.

ക്ലോറെക്സ് ക്ലോസറ്റിനകത്ത് ഒഴിച്ച് ശേഷം ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്തു രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റ് ഫ്ലാഷ് അടിച്ചാൽ തന്നെ മുഴുവനഴുക്കും പോയിരിക്കും. വീടിനകത്ത് പുറത്തു ഉപയോഗിക്കുന്ന ചെരിപ്പിൽ പിടിക്കുന്ന കരിമ്പനയും അഴുക്കും ഇല്ലാതാക്കാനും കുറച്ച് ഉപ്പും ക്ലോറക്സും മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.