ഇനിയും നിങ്ങളുടെ റോസിന് വേര് മുളച്ചില്ലേ, ഇത് കണ്ടാൽ ആ പരാതി അങ്ങ് തീരും.

ഒരു വീടിന്റെ മുറ്റത്തുള്ള ചെടി തോട്ടത്തിൽ പലതരത്തിലുള്ള ചെടികൾ ഉണ്ട് എങ്കിലും എന്നും ഒരുപാട് ആളുകളുടെ ഫേവറേറ്റ് ആയി റോസ് നിലനിൽക്കുന്നു. പലനിറങ്ങളിലും ആകർഷണീയതയിലും നിലനിൽക്കുന്ന ഈ റോസാചെടികൾ നിങ്ങളുടെ വീട്ടുമുറ്റത്തും വളർത്തിയെടുക്കാനും ഇവയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തന്നെ കൂടുതൽ പുഷ്ടിയോടെ വളർത്തു പല ടെക്നിക്കുകളും ഇന്ന് നിങ്ങൾക്ക് അറിവുണ്ടാകും.

   

എന്നാൽ റോസാ ചെടിയുടെ ചെറിയ ഒരു തണ്ടിൽ നിന്നും നിങ്ങൾക്ക് വേര് മുളപ്പിച്ച് എടുക്കാനും ആ ചെടി കൂടുതൽ ആരോഗ്യത്തോടെ കൂടി വളർത്തിയെടുക്കാനും നിങ്ങളെ സഹായിക്കുംഈ ചില ടിപ്പുകൾ. ഇന്നും പല ആളുകളും ഒരേ തന്നെ വെട്ടി ഒരുക്കി സൂക്ഷിക്കാറുണ്ട് എങ്കിലും ഇവയിൽ നിന്നും വെട്ടി കളയുന്ന ചെറിയ തണ്ടുകളിൽ നിന്നും നിങ്ങൾക്ക് ആ ചെടിയുടെ തന്നെ ചെറിയ രൂപം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഒരു കുഞ്ഞു കണ്ടില്ലെന്നും വലിയ ഒരു റോസാച്ചെടി വളർത്തിയെടുക്കാനും അധികം വലുതാകുന്നതിന് മുൻപേ തന്നെ ഇവയും നിറയെ പൂക്കൾ ഉണ്ടാകുന്നതിനും ഇത്തരത്തിലുള്ള ഒരു ബഡ്ഡിംഗ് നിങ്ങളെ സഹായിക്കും. ഇതിനായി റോസാച്ചെടിയുടെ 15 സെന്റീമീറ്റർ നീളമുള്ള ഒരു തണ്ട് വെട്ടിയെടുക്കുക ഇതിന്റെ രണ്ടുഭാഗവും ചരിഞ്ഞ രീതിയിൽ തന്നെ വെട്ടണം.

ശേഷം ഇത് ചെറിയ ഒരു പീസ് കറ്റാർവാഴയിലേക്ക് അമർത്തി വെച്ചുകൊടുത്ത ശേഷം ഇത് മണ്ണിൽ കുഴിച്ചു വെക്കുക. ഇങ്ങനെ വയ്ക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ വീട്ടിലെ ചെടികൾ വളരെ പെട്ടെന്ന് വേര് പിടിച്ചു കിട്ടാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.