രണ്ടു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി അകത്തിരുന്ന് അറിയാം

സാധാരണയായി നമ്മുടെയൊക്കെ വീടുകളിൽ ചെറിയ ഒരു ശ്രദ്ധക്കുറവ് ഉണ്ടാകുന്ന തന്നെ ഭാഗമായിത്തന്നെ ടാങ്ക് നിറഞ്ഞ് വെള്ളം ഒരുപാട് വെറുതെ വേസ്റ്റായി പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ടാങ്കുകളഞ്ഞ് വെള്ളം വെറുതെ പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായി ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ടാങ്ക് നിറഞ്ഞു പോകുന്ന സമയത്ത് വെള്ളം പോകാതിരിക്കുന്നതിന് വേണ്ടി നിറയുന്നതിന് മിനിറ്റുകൾക്ക് മുൻപേ ഇക്കാര്യം തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ മുൻകൂട്ടി തിരിച്ചറിയുന്നത് കൊണ്ട് തന്നെ അല്പം പോലും വെള്ളം വെറുതെ വേസ്റ്റ് ആകാതെ നിങ്ങൾക്കും സുരക്ഷിതമായി ടാങ്കിലെ വെള്ളം സേവ് ചെയ്യാൻ സാധിക്കും.

ഇങ്ങനെ വെള്ളം നിറഞ്ഞു പോകുന്നതിനു മുൻപേ മുൻകൂട്ടി തടയാൻ വേണ്ടി ഈ ഒരു സൂത്രവിദ്യ നിങ്ങളും പ്രയോഗിച്ചു നോക്കൂ. ഇതിനുവേണ്ടി രണ്ട് പ്ലാസ്റ്റിക് കുപ്പി ഒരേ വലിപ്പത്തിലുള്ളത് ആവശ്യമാണ്. ശേഷം ഈ കുപ്പി ടാങ്കിനകത്ത് ഒന്നും നിങ്ങളുടെ വീടിന് പുറത്ത് നിങ്ങൾക്ക് കാണുന്ന ഭാഗത്ത് അടയാളപ്പെടുത്താൻ സാധിക്കുന്ന ഭാഗത്ത് കൂടി സെറ്റ്. ഇതിനായി ഒരു കയറും ഉപയോഗിക്കാം.

ശേഷം രണ്ടു കുപ്പിയിലും വെള്ളം നിറച്ച് ഒന്ന് ടാങ്കിനകത്ത് ഒന്ന് ഈ ഭാഗത്തും അടയാളപ്പെടുത്തി വെക്കാം. ഇങ്ങനെ ചെയ്താൽ ടാങ്ക് നിറയുന്നതിനു മുൻപേ തന്നെ ഇവിടെ നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും ടാങ്ക് നിറയാറായോ ഇല്ലയോ എന്നത്. ഇതിലൂടെ വെറുതെ വെള്ളം വേസ്റ്റ് ആകുന്നത് തടയാനും സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.