എത്ര നാൾ കഴിഞ്ഞാലും ഇനി ഇറച്ചി ഫ്രിഡ്ജിൽ ഫ്രഷ് ആയി തന്നെ ഇരിക്കും.

സാധാരണയായി നിങ്ങളുടെ വീടുകളിലും ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഇതിനകത്ത് പല രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും എടുത്തുവയ്ക്കുന്ന ഒരു രീതി ഉണ്ടാകും. എന്നാൽ ഇങ്ങനെ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു വയ്ക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവ എപ്പോഴും കൂടുതൽ ഫ്രഷ് ആയി തന്നെ സുരക്ഷിതമായി സംരക്ഷിക്കാനും സാധിക്കും.

   

മറ്റും ഫ്രീസറിൽ സൂക്ഷിക്കുന്ന സമയത്ത് ഇവ ശരിയായ രീതിയിലുള്ള വയ്ക്കുന്നത് എങ്കിൽ ഇതിന്റെ ഭാഗമായി ഇറച്ചിയും മറ്റും ഉണക്ക മാംസത്തിന്റെ രുചി ഉണ്ടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ ഇനി ഈ പറയുന്ന രീതിയിലാണ് വയ്ക്കുന്നത് എങ്കിൽ എപ്പോഴും ഒരു ഇറച്ചി ഫ്രഷ് ആയി തന്നെ ഇരിക്കും.

മസാലകളും മറ്റും പുരട്ടിയ ശേഷം ഇറച്ചി ഒരു അലൂമിനിയം ഫോയിൽ അകത്ത് ചുറ്റിയ ശേഷം പ്ലാസ്റ്റിക് ബോട്ടിൽ അകത്ത് സൂക്ഷിക്കുകയാണ് എങ്കിൽ കൂടുതൽ ഫ്രഷ് ആയി തന്നെയിരിക്കും. നിങ്ങളുടെ വീടലും ഭക്ഷണം ചിലപ്പോഴൊക്കെ ബാക്കിയായി വരുന്ന സമയങ്ങളിൽ ഈ ഭക്ഷണം തിളപ്പിച്ച് ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട് എങ്കിൽ ഇനി ആ ഒരു രീതി മാറ്റിവെക്കും. പകരം നിങ്ങൾ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഇഡലി ചെമ്പിനകത്ത് ആവി കയറ്റിയെടുക്കുന്ന രീതിയിൽ ഭക്ഷണം ചൂടാക്കുകയാണ് എങ്കിൽ കൂടുതൽ രുചിയോട് കൂടി തന്നെ ഫ്രഷായ ഭക്ഷണം കഴിക്കാൻ സാധിക്കും. നിങ്ങളും ഇനി തണുത്ത ചോറ് ഉണ്ടാകുന്ന സമയത്ത് തിളപ്പിച് ഉറ്റും മുൻപ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.