ചെറിയ കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ പലപ്പോഴും വീടിന്റെ ചുമരിൽ പേനകൊണ്ട് പെൻസിൽ കൊണ്ടും വരച്ചിട്ട അവസ്ഥകൾ കാണാറുണ്ട്. ഇങ്ങനെയുള്ള വരയും കുറയും നിങ്ങളുടെ ചുമരുകൾ വൃത്തികേടാക്കുന്ന അവസ്ഥകളും ഉണ്ടാകും. എന്നാൽ നിങ്ങളെ വീട്ടിലേക്ക് വരകളും വൃത്തികേടുകളും ഇല്ലാതാക്കുന്നതിനും വളരെ എളുപ്പത്തിൽ പഴയ രീതിയിൽ തന്നെ പുതുപുത്തൻ ആക്കി മാറ്റുന്നതിനും മാർഗമുണ്ട്.
ഇതിനായി നിങ്ങൾ ഒരേ ഒരു മിക്സ് മാത്രമാണ് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു ചെറിയ ബൗളിൽ അല്പം കോൾഗേറ്റ് അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള ഏതെങ്കിലും ഒരു പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പൂർണമായും ഒഴിച്ച് ഇളക്കാം. ശേഷം ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിടും കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് നല്ല ഒരു പേസ്റ്റ് ആകുമ്പോൾ നിങ്ങളുടെ പല്ലുതേക്കുന്ന പഴയ ബ്രഷ് ഉപയോഗിച്ച് ഇത്തരത്തിൽ കുട്ടികൾ വരച്ചിട്ടുണ്ട് നല്ലപോലെ ഉരച്ചു കൊടുക്കുക.
പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഇതിനുവേണ്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ വെറുതെ ഒന്ന് ഒരാഴ്ച കൊടുത്താൽ തന്നെ സ്കെച്ച് പെൻസിലും ഉപയോഗിച്ചുള്ള കറകൾ വളരെ പെട്ടെന്ന് മാറും. എന്നാൽ പേന കൊണ്ടുള്ള മഷി മോനെ അല്പം കൂടുതൽ ഉരച്ചു കൊടുക്കേണ്ടതായി വരാം.
ഫ്രിഡ്ജിന്റെ ഡോറിന് അരികിലായി ഉള്ള റബ്ബർ വാഷിനുള്ളിലും ഈ രീതിയിൽ കറകൾ പിടിച്ച് അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിൽ ഇതേ മിക്സ് ഉപയോഗിച്ച് ഈ കറയും ഇല്ലാതാക്കാം. ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ സ്വിച്ച് ബോർഡിന്റെ ചുറ്റുവശം ഇതേരീതിയിൽ തന്നെ കറയു പാടുകളും ഉണ്ടാകാം. തുടർന്ന് വീഡിയോ മുഴുവൻ കാണണം.