വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഓലൻ recipe ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള കറികൾ തയ്യാറാക്കി നോക്കുകയാണെങ്കിൽ നമുക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ ഒന്ന് വീടുകളിൽ പരീക്ഷിച്ചു നോക്കുക.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും. നമുക്ക് നല്ല രീതിയിൽ ഒരു രുചികരമായ ഓലൻ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. അതിനുവേണ്ടി മൺപയർ അൽപമെടുത്ത് കുക്കറിൽ നാലു വിസിൽ കേൾപ്പിക്കുക. കുമ്പളങ്ങ അരിഞ്ഞത് ചേർത്ത് രണ്ടാം പാലും കൂടി ചേർക്കുക.
ഇത് രണ്ടും കൂടി നല്ലതുപോലെ തിളപ്പിച്ചെടുക്കുക പുഴ മുളകുപൊടി ചേർത്ത് കൊടുക്കുക ഉപ്പും ആഡ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ച് നല്ലതുപോലെ കുറുക്കിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വളരെ രുചികരമായ ഇതുകൊണ്ട് നമുക്ക് വ്യത്യസ്തമായ ഓലൻ തയ്യാറാക്കാൻ സാധിക്കുന്നു.
തീർച്ചയായും എല്ലാവരും ഇത്തരം വീടുകൾ വീടുകളിൽ ചെയ്യുക. ഇങ്ങനെയുള്ള ഉചിതമായ റെസിപ്പികൾ നമുക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള രീതികൾ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക .