ഇനി അടിയും തുടയും ഒരുമിച്ച് കഴിയും ഇത് പണി എളുപ്പമായല്ലോ

ചില ദിവസങ്ങൾ ഒരുപാട് തിരക്കുള്ള ദിവസങ്ങളാണ് എങ്കിൽ ആ ദിവസത്തിൽ അടിച്ചു വാരാനോ തുടങ്ങിയോ ഒന്നും സമയം കിട്ടാതെ വിഷമിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളും ഇങ്ങനെ പ്രയാസപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ രീതിയിൽ നിങ്ങളെ വളരെയധികം സഹായിക്കും. പ്രത്യേകിച്ചും രാവിലെ തന്നെ അടിച്ചുവാരി തുടയ്ക്കുന്ന സമയം എളുപ്പമാക്കി.

   

ഒറ്റ തവണ കൊണ്ട് തന്നെ അടിയും എല്ലാം കഴിയുന്ന ഒരു രീതിയാണ് ഇത്. ഇതിനായി നിങ്ങൾ അടിച്ചുവാരുന്ന സമയത്ത് ചൂലിന്റെ ഏറ്റവും അറ്റത്തായി വീതിയുള്ള ഒരു സെല്ലോടേപ്പ് ഒട്ടിച്ചു കൊടുക്കുക. ഇത് ഒട്ടിച്ചു കൊടുക്കുന്ന തന്നെ ഭാഗമായി തന്നെ അടിച്ചുവാരുന്ന സമയത്ത് മുഴുവൻ അഴുക്കും പൊടിയും ഇതിലൂടെ തന്നെ പോരുന്നതായി കാണാം.

മാത്രമല്ല നിങ്ങളുടെ വീട്ടിലെ അടുക്കളയിലും പ്രയോഗിക്കാവുന്ന ഒരുപാട് ടിപ്പു ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. വീട്ടിൽ അലങ്കാരത്തിന് വേണ്ടി സൂക്ഷിക്കുന്ന പൂക്കൾ പലപ്പോഴും ഇരിക്കുന്ന ഒരു രീതിയുണ്ട് എങ്കിൽ ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി അല്പം ഷാമ്പു ഒരു ബക്കറ്റിന് വെള്ളത്തിലേക്ക് ഒഴിച്ച് പൂക്കൾ അതിന്റെ പാത്രം മുങ്ങാത്ത രീതിയിൽ കമഴ്ത്തി.

പിടിച്ച വെള്ളത്തിൽ മുക്കി പിഴിഞ്ഞ് എടുക്കാം. ഇങ്ങനെ ചെയ്യുന്നത് എപ്പോഴും പൂക്കൾ ഫ്രഷ് ആയിരിക്കാൻ സഹായിക്കും. നിങ്ങളുടെ വീട്ടിൽ ചെറിയ അഴുക്കു പൊടിയോ ഉണ്ട് എങ്കിൽ ഇത് വെള്ളം കൊണ്ട് തുടച്ചാൽ മുഴുവനായും പോകില്ല. എന്നാൽ അല്പം വിനാഗിരി ചേർത്ത വെള്ളം ന്യൂസ് പേപ്പർ മുക്കി തുടക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ ആകും. വീഡിയോ കാണാം.