രാവിലെ നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് recipe ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ മെസ്സേജ് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പച്ചരി തലേദിവസം കുതിർത്ത വെച്ചതിനുശേഷം അത് നല്ലതുപോലെ കുതിർന്ന വന്നതിനു ശേഷം അരച്ചെടുക്കുക. അരച്ചെടുക്കുക അതിലേക്ക് അല്പം തേങ്ങയും ചോറും ചേർത്ത് നല്ലപോലെ അരയ്ക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ അൽപം പഞ്ചസാര എടുത്തതിനുശേഷം അതിലേക്കു വെളിച്ചെണ്ണ കൂടി നല്ലപോലെ മിക്സ് ചെയ്യുക കൊടുത്തതിനു ശേഷം അതും ചേർത്ത് കൊടുക്കുക. ഒരു പത്രത്തിൽ ചെറുചൂടുവെള്ളത്തിൽ ഈസ്റ്റ് വെച്ചതിനുശേഷം അതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അത് അതിനു ശേഷം കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വെച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ പൊങ്ങി വരുന്നത് കാണാൻ സാധിക്കും.
അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ നല്ല രുചികരമായ അപ്പോൾ നമുക്ക് സോഫ്റ്റായി ഉണ്ടാക്കി എടുക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് അൽപം വെളിച്ചെണ്ണയിൽ സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ടു കൊടുത്തു അതിനുശേഷം ഉരുളക്കിഴങ്ങ് കോളിഫ്ലവർ എന്നിവ ചേർക്കുക. ഇത് നല്ലപോലെ വെന്ത് പച്ചമണം മാറിവരുമ്പോൾ ഇതിലേയ്ക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കുക.
അതിനുശേഷം തിളച്ച് വന്നതിനു ശേഷം ഒന്നാം പാൽ ചേർത്ത് കൊടുക്കുക. അനു ശേഷം അല്പം അണ്ടിപരിപ്പ് അരച്ചത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. രാവിലെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ബെസ്റ്റ് അത് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.