ഇത് മുൻപേ അറിഞ്ഞിരുന്നെങ്കിൽ വെറുതെ കഷ്ടപ്പെടേണ്ട ആയിരുന്നു.

മറ്റുള്ള സമയങ്ങളെ അപേക്ഷിച്ച് സാധാരണയായി മഴക്കാലം ആകുമ്പോൾ നമ്മുടെ എല്ലാ വീടുകളിൽ ഉറുമ്പുകളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണാറുണ്ട്. എന്നാൽ ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ ധാരാളമായി ഉറുമ്പുകൾ വരുന്ന സമയത്ത് ഇത് ചെറിയ കുട്ടികൾക്കും മറ്റും ശരീരത്തിൽ ഇവയുടെ ക്ഷേത്രമേറ്റ് വലിയ രീതിയിൽ പ്രയാസം ഉണ്ടാക്കാനും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്ന ഇത്തരം ഉറുമ്പുകളെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്താൻ വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചു മടുത്തു പോയവരാണോ നിങ്ങൾ. എങ്കിൽ ഇനി വിഷമിക്കേണ്ട കാര്യമില്ല നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ തന്നെ പ്രയോഗിച്ചുകൊണ്ട് ഉറുമ്പുകൾ ഒന്നുപോലും അവശേഷിക്കാതെ മുഴുവനായും നശിപ്പിക്കാൻ ഈ ഒരു രീതി ഇനി പ്രയോഗിച്ചു നോക്കൂ.

ഏറ്റവും നിങ്ങളുടെ വീട്ടിലുള്ള ഈ ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഇനി ഒരു ഉറുമ്പയെ പോലും അവശേഷിക്കാതെ നശിപ്പിക്കാൻ നിങ്ങൾക്കും സാധിക്കും. ഇതിനായി ഒഴിഞ്ഞ ഒരു ഡിഷ് വാഷ് കുപ്പിയോ ഒരു പ്ലാസ്റ്റിക് കുപ്പിയോ എടുത്ത ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നര ടേബിൾസ്പൂൺ സോപ്പുപൊടി ചേർത്ത് കൊടുത്ത്.

അല്പം വിനാഗിരിയും നല്ലപോലെ യോജിപ്പിച്ച ശേഷം ഉറുമ്പുകൾ ഉള്ള ഭാഗത്തു ഉറുമ്പുകൾ വരാൻ ഇടയുള്ള ഭാഗങ്ങളിലോ തെളിച്ചു കൊടുക്കാം. ഇങ്ങനെ തളിച്ചു കൊടുത്താൽ ഉറുമ്പുകൾ ഒന്നുപോലും അവശേഷിക്കില്ല എന്നത് തീർച്ച തന്നെയാണ്. നിങ്ങൾക്കും പരീക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.