തുന്നാനും തയ്ക്കാൻ ഒന്നും മെനക്കേടണ്ട ഇത് വളരെ സിമ്പിൾ ആണ്

ചെറിയ ദ്വാരമ ഉണ്ടായി ഒരുപാട് ഇഷ്ടമുള്ള വസ്ത്രങ്ങൾ ചിലപ്പോഴൊക്കെ നാം ധരിക്കാതെ എടുത്തു മാറ്റിവെച്ച അവസ്ഥകൾ ഞങ്ങളുടെ ജീവിതവും ഉണ്ടായിക്കാണും. എന്നാൽ ഇങ്ങനെ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്ന വസ്ത്രങ്ങൾ ഇനി നിങ്ങൾ അങ്ങനെ മാറ്റിവയ്ക്കേണ്ട അല്ല എന്നത് ഇതിലൂടെ മനസ്സിലാക്കാം. ഇത്രയും നാളുകൾ ഈ വസ്ത്രങ്ങളെല്ലാം എന്തിന് മാറ്റിവെച്ചു.

   

എന്നുപോലും നിങ്ങളെക്കൊണ്ട് ഈ ഒരു രീതി ചിന്തിപ്പിക്കും. അത്രയേറെ റിസൾട്ട് നൽകുന്ന ഒന്നാണ് ഇന്ന് ഇവിടെ പറയുന്നത്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ നിങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു ധരിച്ചിരുന്ന വസ്ത്രങ്ങൾ എവിടെയെങ്കിലും കൊണ്ട് കേറി വലിക്കുകയോ മറ്റു സംഭവിക്കുമ്പോൾ ഇത് തുന്നി എടുക്കുകയോ മെഷീൻ ഉപയോഗിച്ച് തയ്ച്ചെടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല.

പകരം നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഈ ഒരു രീതി മാത്രമാണ്. എത്ര പുതിയതും പഴയതും ആയിക്കൊള്ളട്ടെ നിങ്ങളുടെ വസ്ത്രത്തിലെ ഇത്തരത്തിലുള്ള ഇനി കാണുക പോലുമില്ല. അങ്ങനെ ഒരു കീറൽ അവിടെ ഉണ്ടായിരുന്നു എന്നത് തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിൽ മുഴുവനായും ആ കീറലിനെ മറച്ചു കളയും ഈ ഒരു കാര്യം.

ഇതിനായി നിങ്ങളുടെ വസ്ത്രത്തിൽ കീറാൻ പറ്റിയ ഭാഗം കൃത്യമായ ഒരു ശതരാകൃതിയിലോ മറ്റോ മുറിച്ച് എടുക്കുക. ശേഷം ഈ ഭാഗത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു കഷണം വസ്ത്രത്തിന്റെ പുറമേ കാണാത്ത ഏതെങ്കിലും ഒരു ഭാഗത്തുനിന്നും ഒപ്പിച്ച് എടുക്കാം. ശേഷം ഇത് ഒരു പ്ലാസ്റ്റിക് കവർ കൂടി ഉപയോഗിച്ച് കീറിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക. തുടർന്ന് വീഡിയോ കാണാം.