നിങ്ങളുടെ തെങ്ങും ഇങ്ങനെ നിറഞ്ഞു കായ്ക്കുന്നത് കാണണോ

സാധാരണയായി മിക്കവാറും എല്ലാവരുടെയും വീടുകളിൽ വളർത്തുന്ന ഒരു മരമാണ് തെങ്. എന്നാൽ നിങ്ങളുടെ വീട്ടുമുറ്റത്ത് ഏതു തരത്തിലുള്ള തെങ്ങുകളാണ് എങ്കിലും വളരുംതോറും ഈ തെങ്ങുകൾക്ക് കൃത്യമായി ഒരു കായഫലം ഉണ്ടാകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീട്ടുമുറ്റത്തും കൃത്യമായി തെങ്ങ് കായ്ക്കാതെ നിൽക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത് എങ്കിൽ വളരെ എളുപ്പത്തിൽ ഈ ഒരു പ്രയാസം മാറ്റിയെടുക്കാൻ.

   

നിങ്ങളുടെ തെങ്ങുകളുടെ കായഫലം പെട്ടെന്ന് കൂടുതൽ വർധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. വളരെ പെട്ടെന്ന് നിങ്ങളുടെ തെങ്ങുകളിൽ നിറയെ കായ് ഫലം ഉണ്ടാകാൻ വേണ്ടി വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്. കൃത്യമായ രീതിയിൽ വളവും വെള്ളവും നൽകുകയാണ് എങ്കിൽ മറ്റൊന്നും ബുദ്ധിമുട്ടാതെ നിങ്ങൾക്ക് നിങ്ങളുടെ മരങ്ങളെ കൂടുതൽ ആരോഗ്യപ്രദമായി വളർത്താനും.

കായ് ഫലം കൂടുതൽ ഉണ്ടാക്കാനും സാധിക്കും. ഇതിനായി എങ്ങനെ ചുവട്ടിൽ വർഷത്തിൽ ഒരു തവണയെങ്കിലും മഗ്നീഷ്യം സൾഫേറ്റ് ഇട്ടുകൊടുക്കണം. ഇങ്ങനെ മഗ്നീഷ്യം സൾഫേറ്റ് ഇട്ടുകൊടുക്കും തോറും ഈ രീതിയിൽ നിങ്ങൾക്ക് മരത്തിന്റെ കായിഫലം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.

എത്ര വലിയ വേനൽക്കാലത്തും തിങ്കൾക്ക് കൃത്യമായി വെള്ളം കൊടുക്കുകയാണെങ്കിൽ സാധാരണയേക്കാൾ കൂടുതൽ നല്ല ഒരു കായഫലം ഉണ്ടാകും എന്ന് ഉറപ്പാണ്. ഈ രീതിയിൽ നിങ്ങൾക്കും ഇങ്ങനെ വർഷത്തിൽ ഒരുതവണ എങ്ങനെ ആവശ്യമായ രീതിയിൽ മഗ്നീഷ്യം സൾഫേറ്റ് ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.