ഇനി അലക്കുന്ന നേരത്തെ കുറിച്ച് പാലും കൂടി ചേർത്താലോ

വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എങ്കിൽ കുറച്ചുകാലം സ്ഥിരമായി ഉപയോഗിച്ചാൽ ഇവയുടെ നിറം മങ്ങി മഞ്ഞയോ ഇളം നിറത്തിലുള്ള മറ്റേതെങ്കിലും ഒരു അവസ്ഥയിലേക്ക് മാറുന്ന രീതി ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളുടെ നിറംമങ്ങിയ ഒരു അവസ്ഥയിലേക്ക് മാറുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കണം. പ്രധാനമായും വസ്ത്രങ്ങളുടെ.

   

നിറം നിലനിർത്താനും വസ്ത്രങ്ങൾ എപ്പോഴും പുതുമയാർന്നതായി വയ്ക്കുന്നതിനും വേണ്ടി ഇനി ഇങ്ങനെ നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. സാധാരണയായി നിങ്ങൾ അലക്കുന്നതിനേക്കാൾ അല്പം വ്യത്യസ്തമായി വേണം ഇങ്ങനെ നിറയ വസ്ത്രങ്ങൾ പുതുമ നിലനിർത്താൻ വേണ്ടി ഉപയോഗിക്കാൻ. ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് സോപ്പുപൊടി ബേക്കിംഗ്.

സോഡ എന്നിവയിൽ ഇതിനോടൊപ്പം തന്നെ അല്പം പാലും കൂടി ചേർത്ത ശേഷം ഇതിലേക്ക് തുണികൾ മുക്കിവച്ച് അലക്കിയെടുക്കാം. അച്ചാർ പോലുള്ളവ ആക്കി വെച്ച കുപ്പികൾ പിന്നീട് മറ്റൊന്നിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരമാവധിയും നിങ്ങളുടെ കുപ്പികളിലും.

ഈ മണം ഒഴിവാക്കാൻ വേണ്ടി ന്യൂസ് പേപ്പർ ചുരുട്ടി വെച്ചു കൊടുക്കുന്നത് ഫലം ചെയ്യും. മുളകുപൊടി പച്ചമുളക് എന്നിവ കൈകാര്യം ചെയ്യേണ്ടി വരുന്ന സമയങ്ങളിൽ കൈകൾ നീറുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഇവ ഉപയോഗിക്കുന്നത് മുൻപ് അല്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടി കൊടുക്കാം. എന്നിട്ടും നീറുന്ന അവസ്ഥ ഉണ്ട് എങ്കിൽ കുറച്ച് പാല് കൈകൾ കുറച്ചു സമയം മുക്കി വയ്ക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.