ഇനി ടോയ്ലറ്റ് കഴുകി മെനക്കെടേണ്ട ഒന്ന് തൊട്ടു കൊടുത്താൽ മതി

സാധാരണയായി നിങ്ങളുടെ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ടോയ്ലറ്റ് മാത്രമല്ല പലപ്പോഴും അടുക്കളയിലെ ടൈലും ഈ രീതിയിൽ തന്നെ വളരെ പെട്ടെന്ന് വൃത്തികേടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.ഈ ഒരു അവസ്ഥയിൽ നിങ്ങളുടെ വീടുകളിലെ ടൈൽസും വല്ലാതെ വൃത്തികേടാകുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇവർ കഴുകി വൃത്തിയാക്കാൻ വേണ്ടി ഇനി നിസ്സാരമായി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള അഴുക്കുപിടിച്ച ബാത്റൂമുകൾ പലരീതിയിലുള്ള രോഗാവസ്ഥകളും വന്നുചേരാനുള്ള കാരണമായി പോലും മാറാനുള്ള സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവ വളരെ പെട്ടെന്ന് വൃത്തിയാക്കാനും നിങ്ങളുടെ വീട് കൂടുതൽ ഭംഗിയായി നിലനിർത്തുന്നതിന് വേണ്ടി ഈ ഒരു കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. വില കൊടുത്തു വാങ്ങുന്ന പലരീതിയിലുള്ള മാർഗങ്ങളും ഇന്ന് ഉണ്ട് .

എങ്കിലും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതും ഒരുപാട് പ്രയാസമില്ലാതെ ചെയ്യാവുന്നതുമായ ഈ രീതിയിൽ നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ വൃത്തികേടായി കിടക്കുന്ന ഭാഗങ്ങളെല്ലാം തന്നെ ഭംഗിയാക്കുന്നതിനും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി അല്പം ചെറുനാരങ്ങ ആവശ്യമാണ്.

ചെറുനാരങ്ങ ചെറുതായി മുറിച്ച ശേഷം മിക്സി ജാറിലേക്ക് ഇട്ടുകൊടുത്ത് ഇതിനോടൊപ്പം തന്നെ അല്പം കല്ലുപ്പും വിനാഗിരിയും ഒഴിച്ച് നല്ലപോലെ ജ്യൂസ് ആക്കി അരച്ചെടുക്കാം. ശേഷം അല്പം ബേക്കിംഗ് സോഡാ ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർത്ത് അരിച്ചെടുത്ത് നല്ല ഒരു ലിക്വിഡ് ആയി ഉപയോഗിക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.