ഇനി സൂചിയും നൂലും പോലും വേണ്ട കാര്യങ്ങൾ കൂടുതൽ ഈസി ആക്കാം

വളരെ പൊതുവായി നമ്മുടെയെല്ലാം വീടുകളിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ് സ്ഥിരമായി വൃത്തിയാക്കാതെ വരുന്ന സമയങ്ങളിൽ പിടിച്ച് എട്ടുകാലികൾ ഉറപ്പിച്ച ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ഒരു അവസ്ഥ നിങ്ങളുടെ വീട്ടിലും ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നമ്മൾ പലരും.

   

ചെയ്യുന്ന രീതി മാറാല ചൂല് ഉപയോഗിച്ച് ഇതു മുഴുവനും തൂത്തുകളയുന്ന അവസ്ഥ തന്നെ ആയിരിക്കണം. എന്നാൽ എത്ര തവണ കളഞ്ഞാലും വീണ്ടും വീണ്ടും ഇങ്ങനെ ഒരു മാറാല അവിടെ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇനി നിങ്ങൾ ഇങ്ങനെ ചെയ്യാതെ പകരം ഇവിടെ പറയുന്ന രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ.

തന്നെ വൃത്തിയാക്കാനും പിന്നീട് പെട്ടെന്ന് മാറാല വരാതെ തടയാനും സഹായിക്കും. മാത്രമല്ല നിങ്ങളുടെ വീടുകളിൽ വെറുതെ ഇരിക്കുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച ഇതിലും എന്നെ പ്രതിവിധിയും ഉണ്ടാക്കാം. ഈ രീതിയിൽ മാറാളയും മറ്റും മാറ്റി കളയുന്നതിന് വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ പഴയ ബനിയനുകൾ എടുത്ത് മാപ്പുകൾ പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. നീളം തുളക്കുന്നതിന് വേണ്ടിയും ഇങ്ങനെയുള്ള മോപ്പുകൾ നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം.

ഇതിനായി വീട്ടിലുള്ള പഴയ ബനിയനും ലഗിൻസ് എടുത്തു വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ മുറിച്ചെടുക്കണം. ഇങ്ങനെ മുറിച്ചെടുക്കുമ്പോൾ ഒരു സൂചിയോ നൂല് ഇല്ലാതെ നിങ്ങൾക്കും വളരെ വൃത്തിയായി തന്നെ ഇങ്ങനെ ഒരു മാപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.