എത്ര പൊളിഞ്ഞ കപ്പും ഇനി ഒരു തുള്ളി പോലും ചോരില്ല

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ വളരെ പൊതുവായി തന്നെ ചെയ്യുന്ന ഒരു കാര്യമാണ് പഴയ പ്ലാസ്റ്റിക് കപ്പുകൾ ബക്കറ്റുകൾ എന്നിവയെല്ലാം കേറി വരുമ്പോൾ ഇവ വെറുതെ നശിപ്പിച്ചു കളയും പ്ലാസ്റ്റിക് പഴയത് വാങ്ങാൻ വരുന്ന ആളുകൾക്ക് കൊടുക്കുകയോ ചെയ്യുന്നത്. എന്നാൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഇങ്ങനെ വെറുതെ കൊടുക്കാനുള്ള പ്ലാസ്റ്റിക് ഉണ്ടാകില്ല. പകരം നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഉണ്ടാകുന്ന പ്ലാസ്റ്റിക്.

   

ബക്കറ്റുകളും കപ്പുകളും നിങ്ങൾ ഈ ഒരു രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. ചെയ്യുക എങ്കിൽ ഇവ വീണ്ടും പഴയതിനേക്കാൾ കൂടുതലായി ഉപയോഗിക്കാൻ നിങ്ങൾക്കും സാധിക്കും. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് കപ്പുകളോ ബക്കറ്റുകളോ പൊട്ടുന്ന സമയത്ത് ഒരു ഫ്ലക്സ് വാങ്ങി ഇതിനോടൊപ്പം തന്നെ തെർമോക്കോളിന്റെ ചെറിയ പീസുകളും ചേർത്താൽ നിങ്ങൾക്ക് കൂടുതൽ.

ശക്തിയോടെ ഒട്ടിക്കാൻ സാധിക്കും. വളരെ കൂടുതൽ ഭംഗിയിൽ തന്നെ ഈ പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികൾക്കും മറ്റും ജലദോഷം പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇവർ വിക്സ് പോലുള്ളവ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകൾ മാറ്റിയെടുക്കുന്നതിനു വേണ്ടി വിക്സ് നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാം. ഇതിനായി ഒരു ക്ലാസിലേക്ക് മൂന്നോ നാലോ കർപ്പൂരം പൊടിച്ച് ചേർത്ത് അല്പം ചേർത്ത് ചെറു ചൂട് വെള്ളം ഒഴിച്ച് കുട്ടികളും മറ്റും കിടക്കുന്ന റൂമുകളിൽ കൊണ്ടു വയ്ക്കുകയാണ് വേണ്ടത്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കാണാം.