ഇനി ചോറ് തിളപ്പിച്ചു കേടുവരുത്തേണ്ട എളുപ്പമാർഗം വേറെയുണ്ട്

സാധാരണയായി നിങ്ങളുടെ വീടുകളിൽ ചോറ് തലേദിവസത്തേക്ക് ബാക്കിയാക്കുന്ന സമയത്ത് പലരും ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചൂറ്റിയെടുത്ത് ഉപയോഗിക്കുന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ ഇങ്ങനെ ചോറ് തിളപ്പിച്ച് ഊറ്റിയെടുത്തു ഉപയോഗിക്കുന്ന ഒരു രീതിയിൽ പരമാവധിയും ഒഴിവാക്കുക. കാരണം ഈ ഒരു രീതിയെ നിങ്ങളെ കൂടുതൽ സഹായിക്കുന്ന നിങ്ങളുടെ ഭക്ഷണത്തെ കൂടുതൽ ഫ്രഷായി തന്നെ സൂക്ഷിക്കാൻ സഹായിക്കുന്ന മറ്റൊരു രീതിയിൽ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.

   

ഇങ്ങനെ കുക്കറിനകത്തോ മറ്റോ വെള്ളം ഒഴിച്ച് തിളപ്പിച്ച ഒരു രീതിയിലൂടെ ഭക്ഷണം കൂടുതൽ വെന്ത് പോകുന്നതിനും ചിലപ്പോഴൊക്കെ ഇല്ലാതാകുന്നതിനും കാരണമാകാറുണ്ട്. എന്നാൽ ഭക്ഷണം ഇങ്ങനെ ഈ പറയുന്ന രീതിയിൽ ഇഡലി ചെമ്പിലെ ആവി കയറ്റിയെടുക്കുന്ന രീതിയാണ് ചെയ്യുന്നത് എങ്കിൽ ഒട്ടും കേടു വരാതെ ഫ്രഷായി തന്നെ ഈ ഭക്ഷണം ഇപ്പോൾ വെച്ചതുപോലെയുള്ളതായി കഴിക്കാൻ സാധിക്കും.

നിങ്ങളും ഇനി ഭക്ഷണം തലേദിവസത്തേക്ക് മാറ്റിവരുന്ന സമയത്ത് ഈ രീതിയിൽ ഒന്നും ചൂടാക്കി കഴിച്ചുനോക്കൂ. കുക്കർ ഇഡലി ചെമ്പ് എന്നിവയെല്ലാം സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇവയുടെ താഴ്ഭാഗത്ത് ഒരുപാട് കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത് പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി അല്പം പേസ്റ്റും ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിടും ഉപയോഗിച്ച് ഉറച്ചു കഴിഞ്ഞാൽ മതി.

സോപ്പ് വാങ്ങി കഴിയുമ്പോൾ ഇതിനോടൊപ്പം കിട്ടുന്ന ഒരു സ്ക്വയർ ഷേപ്പിൽ ഉള്ള പേപ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ അലമാരയിൽ വസ്ത്രങ്ങളെ എപ്പോഴും സുഗന്ധമുള്ളതായും സൂക്ഷിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.