സ്ത്രീകളാണ് എങ്കിലും പുരുഷന്മാർ ആണെങ്കിലും അടുക്കള ഉപയോഗിക്കുമ്പോൾ അല്പം ഒരു ചെറിയ കരുതലുണ്ട് എങ്കിൽ എന്നും അടുക്കള പുതിയത് പോലെ തന്നെ സൂക്ഷിക്കാൻ ആകും. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ അടിഞ്ഞുകൂടിയ ചെറിയ അഴുക്ക് പോലും ഒരു ദിവസം വളരെ നെഗറ്റീവ് ആക്കി മാറ്റാൻ സാധിക്കുന്നു.
അടുക്കളയിലെ സിംഗ് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സമയത്ത് വെള്ളം ബ്ലോക്ക് ആയി പോകാതെ നിൽക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഒരുപാട് ആളുകൾക്ക് മാനസികമായ പോലും ഇതിന്റെ ഭാഗമായി ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത്തരത്തിൽ നിങ്ങളുടെ അടുക്കളയിലും വെള്ളം ശരിയായി പോകാതെ സിങ്ക് ബ്ലോക്ക് ആയി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.
യഥാർത്ഥത്തിൽ അടുക്കളയിലെ സിംഗിലൂടെ വെള്ളം പോകാതെ ബ്ലോക്ക് ആയി നിൽക്കുന്ന ഉണ്ടാകാൻ കാരണമാകുന്നത് തന്നെ നിങ്ങളുടെ അശ്രദ്ധയാണ് എന്ന് തിരിച്ചറിഞ്ഞ് ദിവസവും കൃത്യമായി സിംഗ് ക്ലീൻ ചെയ്ത ശേഷം മാത്രം ഉറങ്ങാൻ പോവുക. ഏതെങ്കിലും കാരണവശാസ് സിംഗ് ബ്ലോക്ക് ആയി പോയി എങ്കിൽ.
അല്പം ബേക്കിംഗ് സോഡാ വിനാഗിരി എന്നിവ ഒഴിച്ച് 10 മിനിറ്റിനുശേഷം കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് തിളപ്പിച്ച വെള്ളം ഇതിലൂടെ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ബ്ലോക്ക് മുഴുവനും മാറിക്കിട്ടും. അല്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്ക് കഴുകുന്നതും വളരെ ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.