ഇനി കറികൾക്ക് അല്ല ചെടികൾക്ക് ആണ് ഇതുകൊണ്ട് ആവശ്യം

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന പല കാര്യങ്ങൾ കൊണ്ടും മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനാകും എന്നത് നാം അറിയാതെ പോകുന്നു. പ്രത്യേകിച്ചും നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന കറികൾക്ക് വേണ്ടി തയ്യാറാക്കുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനാകും. ഈ കൂട്ടത്തിൽ നിങ്ങളുടെ വീട്ടിൽ വളരുന്ന ചെടികൾക്ക്.

   

ചിലപ്പോഴൊക്കെ അടുക്കളയിൽ നിന്നും നല്ല വളങ്ങളും പ്രയോഗങ്ങളും ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങൾ നിസ്സാരമായ ചില കാര്യങ്ങളാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ച് നിങ്ങളുടെ ചെടി തോട്ടത്തിൽ വളരുന്ന റോസ് പോലുള്ള ചെടികൾക്ക് പെട്ടെന്ന് വളർച്ച ഉണ്ടാകാനും ഇവയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി നിസ്സാരമായി ചെടികൾക്ക് ചെയ്തു കൊടുക്കേണ്ടത്.

അടുക്കളയിൽ നിന്നും തന്നെയാണ്. ഒരു പാത്രത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ഉലുവ ഇട്ടു കൊടുത്ത ശേഷം ഇതിലേക്ക് ഒന്ന് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് തേയില കൂടി ചേർത്തു കൊടുക്കാം. ഇവയെല്ലാം ചേർത്ത് നല്ലപോലെ വെട്ടി തിളപ്പിക്കുക. നന്നായി തിളച്ചു വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്ത്.

ഏഴു ദിവസത്തോളം ഈ വെള്ളം പാത്രത്തിൽ തന്നെ മൂടി എടുത്തു വയ്ക്കുക. ഏഴു ദിവസത്തിനുശേഷം ഇതെടുത്ത് മിക്സി ജാറിൽ അരച്ചെടുത്ത ശേഷം ചെടികൾക്ക് ഇരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കാം. ചെടികളുടെ വളർച്ചയ്ക്കും കീടങ്ങളുടെ ആശയത്തിനും ഈ ഒരു മിക്സ് തന്നെ മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.