നിങ്ങളുടെ വീടുകളിലും വസ്ത്രങ്ങൾ ഒരുപാട് അലക്കാൻ ഉണ്ടാകുന്ന സമയത്ത് സാധാരണയായി വാഷിംഗ് മെഷീൻ കഴുകാറുണ്ട് എങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ മാസത്തിൽ ഒരു തവണയെങ്കിലും ഈ രീതിയിൽ ഒന്ന് വൃത്തിയാക്കാൻ ശ്രമിക്കുകയാണ് എങ്കിൽ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതെ എത്ര തന്നെ കറപിടിച്ച സമയങ്ങളിലും ഇത് പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ സാധിക്കും.
അതുകൊണ്ട് നിങ്ങളും മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ വീട്ടിലുള്ള വസ്ത്രങ്ങൾ ഈ രീതിയിൽ ഒന്ന് വാഷിംഗ് മെഷീനിൽ തന്നെ കഴുകി എടുക്കുക. ആദ്യമേ ഇതിനായി ഒരു അലൂമിനിയം ഫോയിൽ പേപ്പർ അകത്തേക്ക് കുറച്ച് ഉപ്പ് ഇട്ടു കൊടുക്കാം. അതിലേക്ക് വളരെ കുറച്ച് അളവിൽ തന്നെ കംഫർട്ടും ഒപ്പം തന്നെ ഒരു ചെറിയ പാക്കറ്റ് ഷാമ്പു കൂടി പൊട്ടിച്ച് ഒഴിക്കുക.
ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ ഒരു മിക്സ് ചേർത്ത് അലുമിനിയം ഫോയിൽ പേപ്പർ ചെറിയ ഉരുളയാക്കി മാറ്റിയശേഷം ഇതിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. ശേഷം സാധാരണയായി നിങ്ങൾ വാഷിംഗ് മെഷീനിൽ കഴുകുന്ന സമയത്ത് തന്നെ ഈ ഒരു ബോൾ കൂടി ഇതിനകത്തേക്ക് ഇട്ടു കൊടുക്കാം.
അല്പം പോലും സോപ്പുപൊടി ഉപയോഗിക്കാതെ പോലും നിങ്ങളുടെ വസ്ത്രങ്ങൾക്ക് നല്ല മണവും ഒപ്പം തന്നെ എത്ര വലിയ അഴുക്കു പോവുകയും വസ്ത്രങ്ങൾക്ക് കൂടുതൽ പുതുമ ലഭിക്കുകയും ചെയ്യും. മെഷീനിൽ ഇട്ട് കഴുകാൻ സാധിക്കാത്ത വസ്ത്രങ്ങളിലേക്ക് അല്പം പൗഡർ വിതറി കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.