ഇനി ഒന്നുപോലും അവശേഷിക്കുല്ല നിങ്ങളുടെ വീട് ക്ലീനാക്കാം

പലപ്പോഴും വീടുകളിൽ വൃത്തികേടുകൾ ഉണ്ടായിട്ടും അഴുക്ക് മറ്റും ഉണ്ടായിട്ടും അല്ല ഇത്തരത്തിൽ കൊതുക് ഈച്ച പോലുള്ള ജീവികളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണുന്നത്. എങ്കിൽ പോലും പല കാരണങ്ങൾ കൊണ്ടും പല സാഹചര്യങ്ങൾക്കൊന്നും പ്രത്യേകിച്ച് മഴക്കാലത്ത് ധാരാളമായി ഇത്തരത്തിലുള്ള ചെറു ജീവികളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ ഈച്ച കൊതുക് .

   

പോലുള്ളവരുടെ സാന്നിധ്യം വളരെ വർധിക്കുന്ന സമയത്ത് ആരോഗ്യപരമായ മറ്റ് പല ബുദ്ധിമുട്ടുകളും ഉണ്ടാകാനും ചില പ്രത്യേക രോഗാവസ്ഥകൾ ഇതിന്റെ ഭാഗമായി തന്നെ വന്നുചേരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പരമാവധിയും നിങ്ങൾക്ക് ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി വളരെ നിസ്സാരമായി നിങ്ങൾ ഈ ഒരു കാര്യം.

മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ചും ഈച്ച കൊതുക് പോലുള്ളവയെ അകറ്റിനിർത്താൻ വേണ്ടി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ജലവാരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ കാര്യം നിങ്ങൾക്കും ഒന്ന് പ്രയോഗിച്ചു നോക്കുക. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു വെളുത്തുള്ളി ഉള്ളി പനിക്കൂർക്ക ഇല എന്നിവയിട്ട് നല്ലപോലെ തിളപ്പിക്കുക ഇതിലേക്ക്.

തന്നെ ഒരു പിടിയോളം ഗ്രാമ്പൂ കൂടി ചേർത്തു കൊടുക്കുക. നന്നായി തിളപ്പിച്ച് എടുത്ത ഈ മിശ്രിതത്തിലേക്ക് കുറച്ച് വിനാഗിരിയും ഡെറ്റോളും ചേർത്ത ശേഷം ഇത് ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റിയശേഷം ഈച്ചയും കൊതുകവും വരുന്ന ഭാഗങ്ങളിൽ നന്നായി തളിച്ചു കൊടുക്കാം. ഉറപ്പായും ഇനി ഈച്ച കൊതു എന്നിവ ശല്യം ആകില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.