ഇനി ഒരു ടീസ്പൂൺ കടുക് മാത്രം മതി നിങ്ങളുടെ പല പ്രശ്നങ്ങളും തീരും.

പലപ്പോഴും വീടുകളിൽ ചെറിയ കുട്ടികളും മറ്റും ഉണ്ടാകുന്ന സമയത്ത് ഇവർക്കിടക്കയിൽ മൂത്രമൊഴിക്കുക പോലുള്ള പ്രശ്നങ്ങൾ ഒന്നും ചെയ്യാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്. പ്രധാനമായും നിങ്ങളുടെ അടുക്കള ബെഡ്റൂം എന്നിവിടങ്ങളിലും സെറ്റിംഗ്സ് ഓഫ് പോലുള്ളവയിലും ഈ രീതിയിലുള്ള ദുർഗന്ധം വഹിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

   

എങ്കിൽ ഉറപ്പായും ഈ പ്രശ്നം മാറ്റിയെടുക്കുന്നതിന് ഈ ഒരു വിദ്യ നിങ്ങളെ സഹായിക്കും എന്നത് ഉറപ്പാണ്.ഇതിനായി ഒരു പാത്രത്തിൽ നിന്നും അല്പം കടുകെടുത്ത് നല്ലപോലെ ചതച്ചെടുക്കുക. ശേഷം ഇതിനോടൊപ്പം അല്പം ബേക്കിംഗ് സോഡാ കൂടി ചേർത്ത് ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഷൂസ് തലയിണ .

പോലുള്ളവയിൽ നിന്നും വാങ്ങിക്കുന്ന ദുർഗന്ധം ഒഴിവാക്കാൻ വേണ്ടി ഇവയ്ക്കകത്തുതന്നെ പേപ്പർ ചുരുട്ടി വയ്ക്കാവുന്നതാണ്. ഈ രീതി മാത്രമല്ല മറ്റൊരു രീതിയിലും കൂടി നിങ്ങൾക്ക് നിങ്ങൾ കിടക്കയിൽ നിന്നും സെറ്റ് ചെയ്യുന്നതും എല്ലാം തന്നെ ദുർഗന്ധം ഒഴിവാക്കാൻ കടുക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി കടുക് നല്ലപോലെ ചതച്ചെടുത്തശേഷം രണ്ട് ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലപോലെ തിളപ്പിക്കുക.

തിളപ്പിച്ചെടുത്ത ഈ ലായനിയിലേക്ക് അല്പം ബേക്കിംഗ് സോഡ കർപ്പൂരം ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ കംഫർട്ട് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കിയശേഷം ഈ ഒരു മിക്സിലേക്ക് ഒരു കോട്ടൺ തുണി നന്നായി മുക്കി പിഴിഞ്ഞെടുത്ത ശേഷം ഇത് കുക്കറിന്റെ മോഡിയിലോ മറ്റോ ചുറ്റികെട്ടി നിങ്ങൾക്ക് ഉപയോഗിച്ച് നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.