കാടു പോലെ കറിവേപ് വളരാൻ ഈ രഹസ്യം അറിയൂ

ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കറിവേപ്പില തന്നെയാണ്. ഏതൊരു വിഭവം ഉണ്ടാകുമ്പോഴും അതിൽ കറിവേപ്പില ധാരാളമായി ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു കറിവേപ്പില ഉണ്ടായിരിക്കുന്നത് എന്തുകൊണ്ട് ഗുണപ്രദമാണ്.

   

എന്നാൽ പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നം കറിവേപ്പില വളരുന്നില്ല പിടിക്കുന്നില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ എനിക്ക് വളരെ പെട്ടെന്ന് പിടിച്ചു കിട്ടുന്നതും ഇത് കാട് പോലെ തഴച്ചു വളരാനും ഈ കാര്യം ചെയ്താൽ മതി. ഇതിനായി അല്പം കടല പിണ്ണാക്ക് ആണ് ആവശ്യം. കടലപ്പിണ്ണാക്ക് ഒരു പാത്രത്തിൽ ആവശ്യത്തിന് ഇതിലേക്ക് രണ്ടോ മൂന്നോ ക്ലാസ് കഞ്ഞി വെള്ളം ചേർത്ത് കൊടുക്കാം.

അല്പസമയം ഇത് കുതിരാൻ വെച്ചതിനുശേഷം കൈകൊണ്ട് നല്ലപോലെ ഉടച്ചെടുക്കാം. ഈ മിക്സ് നിങ്ങളുടെ കറിവേപ്പില താഴെ അല്പം മണ്ണ് മാറ്റിയ ശേഷം അവിടെ ഇട്ടുകൊടുക്കാം. തയ്യിന്റെ ചുറ്റുഭാഗത്തും ഇത് ഇട്ടുകൊടുത്ത് മണ്ണിട്ട് മൂടുക. ശേഷം ഇതിന് മുകളിലായി കരിക്കട്ടയോ ചാരവും ചേർത്തു കൊടുക്കാം.

അല്പം മണ്ണിട്ട് ഇതു മൂവി ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ ഉറപ്പായും കറിവേപ്പിലയും തഴച്ചു വളരുന്നത് കാണാം. ഇനി നിങ്ങൾക്കും കറിവേപ്പില ഈ രീതിയിൽ ഒന്ന് പരിപാലിച്ചു നോക്കാം. ഉറപ്പായും സാധാരണയിൽ കൂടുതലായ റിസൾട്ട് കിട്ടും എന്നത് മനസ്സിലാക്കാം. തുടങ്ങി കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.